ഈ വര്‍ഷത്തെ ബാലന് ഡി’യോര്‍ പുരസ്കാരം പോര്‍ചുഗീസ് സ്ട്രൈക്കറും ലോക ഫുട്ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും പിന്തള്ളിയാണ് പോര്‍ചുഗീസ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ അയ്യര്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വളരെ...
ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അവഗണിച്ച് പ്രസ്താവന നടത്തിയ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ് മോദി. എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ...
സിഡ്നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയിരുന്നു....
സോള്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്നും ഉത്തര കൊറിയ. യുദ്ധത്തിന് രാജ്യം ഇപ്പോഴും ഒരുക്കമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ‘കൊറിയന്‍ പെനിന്‍സുലയില്‍ ഒരു ആണവ യുദ്ധം...
റാമല്ല: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീനിന്റെ എന്നത്തെയും തലസ്ഥാനമായി ജറൂസലേം തുടരും. ഫലസ്തീന് വിഷയത്തില്‍ അമേരിക്കയ്ക്ക് ഇനിമുതല്‍ മധ്യസ്ഥത വഹിക്കാനുള്ള...
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ സിറിയന്‍ ഭരണകൂടം തീരുമാനിച്ചു. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വക്താക്കള്‍ പങ്കാളികളാകും. പ്രതിനിധി സംഘത്തെ ബാഷര്‍ അല്‍ ജാഫ്രരി നയിക്കും. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ ഭരണകൂടം ആദ്യം...
ഏഥന്‍സ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദ്ദുഗാന് ഗ്രീക്കിലെത്തി. 1952ന് ശേഷം ആദ്യമായാണ് തുര്‍ക്കി പ്രസിഡന്റ് ഗ്രീക്ക് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന തീരുമാനങ്ങളില്‍ ഒപ്പു വയ്ക്കും. സാമ്പത്തിക...
ബര്‍ലിന്‍: സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന അഭയാര്‍ത്ഥിയ്ക്ക് പണം നല്കാന് തയാറെന്ന് ജര്‍മനി. ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് ജര്മനയിലുള്ളത്. അഫ്ഗാനിസ്താനില്‍ നിന്നും ഒട്ടേറെ പേരാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നതായും അത് സുരക്ഷയ്ക്ക്...
കൊല്‍ക്കത്ത: ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഫ്രസുല്‍. ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കെയാണ് അരുംക്രൂരതക്കിരയായത്. എല്ലാവരോടും നല്ലരീതിയില്‍ മാത്രം പെരുമാറുന്ന അഫ്രസുല്‍ കൊല്ലപ്പെട്ടെന്ന് വിശ്വസിക്കാനാകാതെ...