ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ വിവാദ എഴുത്തുകാരി തസ്്ലീമ നസ്റിനെതിരെ ട്രോള്‍ പ്രവാഹം. മുസ്്ലിം പുരോഹിതന് ഹിന്ദു പുരോഹിതന് മദ്യം ഒഴിച്ചുകൊടുക്കുന്ന തരത്തിലുള്ള ചിത്രമാണ് തസ്്ലീമ ട്വീറ്റ് ചെയ്തത്. സംശയം തോന്നിയ ഹോക്സ്...
സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 14 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏഴു ദിവസം ഇവിടെയെത്തി ചെറുതും...
വി.എസ് അച്യുതാനന്ദന് പുന്നപ്ര, വയലാര്‍ സമരനായകന് ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍. പുന്നപ്രവയലാര്‍ സമര സേനാനിയാണോ...
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ഇന്ന്. 182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍...
അരക്കോടിയോളം വരുന്ന ഫലസ്തീന് ജനതയുടെ സ്വത്വത്തെയും നിലനില്പിനെയും ഒറ്റയടിക്ക് നിരാകരിക്കുകയും ലോക മുസ്ലിം ജനതയോടും രാജ്യാന്തര നീതിന്യായങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തിരിക്കുകയാണ് അമേരിക്കയുടെ അമരത്തിരിക്കുന്ന ഡൊണാള്‍ഡ് ജോണ്‍ ട്രംപ്. ലോക വന്‍ശക്തിയുടെ...
മധ്യപ്രദേശ്: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര് ശവുമായി ബി.ജെ.പി നേതാവ്. വിഷയത്തില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി നേതാവ് തപോവന്‍ ഭൗമിക് പറഞ്ഞു....
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ഇന്ന്. 182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ അങ്കത്തട്ടിലുള്ളത്....
പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ കലക്ടര്‍ക്ക് ആര്.ഡി.ഒയുടെ ശുപാര്‍ശ. തടയണ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്.ഡി.ഒ അജീഷ് കുന്നത്ത്...
ഐലീഗില്‍ ആദ്യജയം തേടി കേരള എഫ്.സി വീണ്ടും കളത്തില്‍. ആദ്യരണ്ട് മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ടീം സ്വന്തംതട്ടകത്തില്‍ ഇറങ്ങുന്നത്. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്.സിയാണ് എതിരാളികള്‍. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം...
വി.എസ് അച്യുതാനന്ദന് പുന്നപ്ര, വയലാര്‍ സമരനായകന് ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍. പുന്നപ്രവയലാര്‍ സമര സേനാനിയാണോ എന്ന്...