കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും...
ഗസ്സ: ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം. ഫലസ്തീന് നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു....
നാരോദ പാട്യയിൽ നിന്ന് എം അബ്ബാസ് ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്‍മകളൊന്നും നരോദ പാട്യയിലെ തെരുവുകളില്‍നിന്ന് വിട്ടുപോയിട്ടില്ല. മതഭ്രാന്തു തലയില്‍ക്കയറിയ അയ്യായിരത്തോളം വരുന്ന ഹിന്ദുത്വഭീകകര്‍ 97 മുസ്ലിംകളെ ചുട്ടുകൊന്നത് ഇവിടെയാണ്. ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ...
സോഷ്യല്‍ ഓഡിറ്റ ഡോ. രാംപുനിയാനി ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പ്രശ്നം കോടതിക്കു പുറത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മധ്യസ്ഥ ശ്രമവുമായെത്തിയത് നാം...
മലപ്പുറം: അടച്ചുപൂട്ടിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് തിങ്കളാഴ്ച്ച പ്രവര്‍ത്തനം പുനരാരംഭിക്കും. കഴിഞ്ഞ അഞ്ചിനാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പുനരാരംഭിക്കാന്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് നാളെ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത്...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചും മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ പെട്ടിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. പണക്കാരുടെ മക്കളാണ്...
ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാ സമിതി. യു.എസ് നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോക രാഷ്ട്രങ്ങള്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ട് വികസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ താന്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കിയില്ല. ഗുജറാത്തില്‍ 22വര്‍ഷമായി...
പനാജി: സ്വന്തം തട്ടകത്തില്‍ എഫ്.സി ഗോവയുടെ തകര്‍പ്പന്‍ പ്രകടനം. കേരള ബ്ലാസ്റ്റേഴ്സിനെ എഫ്.സി.ഗോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യപകുതിയില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍...
മഡ്ഗാവ്: 48,51,55- ഏഴ് മിനുട്ടിന്റെ ഇടവേളയില്‍ പിറന്ന മൂന്ന് ഗോളുകള്‍. മൂന്നും സുന്ദരവും അത്യാകര്‍ഷകവും. മൂന്നും സ്ക്കോര്‍ ചെയ്തത് കോറോ എന്ന ഫെറാന്‍ കോറോമിനസ് എന്ന സ്പാനിഷ് മാജിക്കല്‍ താരം. വട്ടപ്പൂജ്യമായ കേരളാ ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിനെയും...