അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യ പ്രതിപക്ഷ...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി. അഴിമതിയും പിടിപ്പുകേടും...
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി. പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയതായും ആരോപണം സാധൂകരിക്കുന്ന...
കോഴിക്കോട്: ഐ ലീഗിലെ ആദ്യജയം തേടി ഇറങ്ങിയ കേരള എഫ്.സിക്ക് വീണ്ടും തോല്‍വി. കോഴിക്കോട് കോര്പറേഷന് സ്റ്റോഡിയത്തില്‍ നടന്ന രണ്ടാം ഹോം മാച്ചില്‍ ഗോകുലം കേരളാ എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നെരോകെ എഫ്.സി തോല്പിച്ചത്....
അങ്കാറ: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രഖ്യാപനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദ്ദുഗാന്. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്ദുഗാന് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ എല്ലാ മുസ്ലിം...
അഹമ്മദാബാദ്: ഗുജറാത്ത് നയമസഭയിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. അക്രമസംഭവങ്ങള്‍ എവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതികള്‍ പലേടത്തും ശക്തമായിരുന്നു. പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ്...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘം വരുന്നു. കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരിട്ടറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ദുരന്തത്തില്‍ നിന്നും...
തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത നടന് പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന് പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍...
എറണാകുളം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തിയവര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്‍ നിന്ന് 150 പേരും...
ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു...