ഷംസീര്‍ കേളോത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം...
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വാദംകേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല...
കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതു തിരുത്തിയാണ് കേന്ദ്ര സര്‍ക്കരിനു വേണ്ടി...
കോഴിക്കോട്: രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേദനക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മുസ്ലിംലീഗ് ആചരിക്കുന്ന ഭീകര-വര്‍ഗീയ വിരുദ്ധ ദിനാചരണം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു....
പെരിന്തല്‍മണ്ണ: പി.വി അന്‍വര്‍ എം.എല്‍.എയുടെ കോഴിക്കോട് കക്കാടംപൊയിലില്‍ തടയണ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ചീങ്കണ്ണിപ്പാലയിലെ അനധികൃത തടയണ നിര്‍മാണത്തെക്കുറിച്ച് പെരിന്തല്‍മണ്ണ ആര്.ഡി.ഒ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്...
ബംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന്...
ചെന്നൈ: ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറെടുത്ത നടന് വിശാലിന്റെയും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ നിരവധി അപാകതകള്‍ കണ്ടെത്തിയതിനെ...
കുഞ്ഞഹമ്മദ് കുരാച്ചുണ്ട് .. ഖദ്ദാമ .. അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് . ഡിസമ്പര്‍ 3ന് പുലര്‍ച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയില്‍ ഒരു...
കേരള, തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്ത് തീരത്തേക്ക്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്....
ജുനൈദ് കൊലപാതകത്തില്‍ വിചാരണ കോടതിയുടെ നടപടിപകള്ക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സ്റ്റേ. പെരുന്നാള്‍ വസത്രങ്ങള്‍ വാങ്ങി വരികയായിരുന്നു പതിനേഴുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് അകാരണമായി ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കേന്ദ്ര ഏജനന്സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ജുനൈദിന്റെ കുടുംബത്തിന്റെ...