കര്‍ഷകര്‍ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലും യശ്വന്ത് സിന്‍ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു മുഖ്യന്ത്രിമാരും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് പവന് 21,840 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,730 രൂപയായി. മൂന്ന് ദിവസമായി...
കേസ് വാദിക്കാന്‍ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജയിലില്‍ നിന്നും ഹണിപ്രീതിന്റെ കത്ത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത്. ഗുര്‍മീത് ജയിലിലായതിനെ തുടര്‍ന്ന് കലാപത്തിന്...
ന്യൂഡല്‍ഹി: ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്മാന് വെങ്കയ്യനായിഡു നേതാക്കളെ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇവരെ അയോഗ്യരാക്കിയ പ്രഖ്യാപനമുണ്ടാവുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ്-ആര്.ജെ.ഡി-ജെ.ഡി.യു മഹാസഖ്യത്തിന്റെ...
പേരാവൂര്‍ : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഉദയന്‍-തങ്കമണി ദമ്പതികളുടെ മകളായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീ പാര്‍വതിയാണ് (14) മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വാരം സ്കൂളില്‍ നിന്ന്...
കന്നി ടെസ്റ്റ് സംഭവബഹുലമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അംബ്രിസ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ അംബ്രിസ് അന്താരാഷ് ട്ര കരിയറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റെക്കോര്‍ഡു പുസ്തകത്തില്‍ കയറിയിരുന്നു. രണ്ടാം...
ആദ്യസിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച നടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. 1986ലെ കന്നിചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയാണ് മോനിഷ ചലച്ചിത്രമേഖലയില്‍ ശ്രദ്ധ നേടിയത്. അന്ന് 15...
അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ ഫിനിഷിങിലേക്ക്. നാലാം ദിനം നാലിന് 53 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്ക് 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ മിന്നും ബൗളിങ്...
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി...
ന്യൂഡല്‍ഹി: നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്‍ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ...