ഷഹബാസ് വെള്ളില മലപ്പുറം പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട് മറ്റൊരു കൂടിച്ചേരലിന് സാക്ഷിയായി. മകന് നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ആ ഉമ്മയും ഒരുനിമിഷത്തെ തെറ്റിന് ജീവന് തന്നെ ബലിയായി നല്കാന് വിധിക്കപ്പെട്ടവരുടെ പ്രിയപത്നിയും കൊടപ്പനക്കലിലെ പൂമുഖത്ത് മുഖത്തോടുമുഖം...
നയ്പിഡോ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്മര് പ്രസംഗം. മ്യാന്മറില് നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആങ് സാന്‍ സൂകി, പ്രസിഡന്റ് തിന് കയ്യോ, സേനാ മേധാവി മിന് ആങ്...
കാബൂള്‍: ഐഎസും താലിബാനും അഫ്ഗാനില്‍ അക്രമം അഴിച്ചു വിടുന്നു. ഇതോടെ രാജ്യം വീണ്ടും യുദ്ധമുഖത്തേക്ക്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഇസ്ലാമിക് സ്റ്റേറ്റ്സും താലിബാനും ചേര്‍ന്ന് അക്രമം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇരു തീവ്രവാദ ഗ്രൂപ്പുകളും...
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ്ഷായുടെ കമ്പനിയുടെ ആസ്തി സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന ദ വയറിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. അതേസമയം ഹര്ജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാമെന്നും...
അംറേലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗരാഷ്ട്രയിലെ അംറേലി ജില്ലയിലെ ചലാലയില്‍ എത്തിയ പ്രധാനമന്ത്രിയെ എതിരേറ്റത് ആളൊഴിഞ്ഞ വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന റാലിക്ക് വന്‍ ആള്‍ക്കൂട്ടത്തെയാണ് പ്രാദേശിക ബി.ജെ.പി നേതൃത്വം പ്രതീക്ഷിച്ചതെങ്കിലും ചലാലയിലെ...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ്...
റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍...
ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന് തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി....
സേലം: മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചു. വിമാനത്താവളത്തിലെത്തിയ ഹാദിയയെ കനത്ത സുരക്ഷയിലാണ് സേലത്ത് എത്തിച്ചത്. തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെുന്നും ഷെഫിന് ജഹാനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. എന്നാല്‍ തല്ക്കാലം പൊലീസ്...
കോഴിക്കോട്: മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്. ‘തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മാലതിക്ക് ഭര്‍ത്താവിനെയും മകള്‍ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍...