കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. രാജ്യസഭയില്‍ അംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എം.പിയായി...
റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക. അര്‍ജന്റീനയില്‍...
സേലം: ഷെഫിന് ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്ന് കോളജ് എംഡി. എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ എന്നും എംഡി വ്യക്തമാക്കി. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍...
സേലം: പ്രീയപ്പെട്ടവരെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. എന്നാല്‍ കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്നും ഹാദിയ പറഞ്ഞു. ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കാനായി സേലത്തെ കോളജിലെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ഷെഫിന് ജഹാനെ ഫോണില്‍...
സൂറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വീണ്ടും ഗുജറാത്തില്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന...
സോള്‍: ലോകത്തെ മുള്‍മുനയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക...
ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. ഇതില്‍ സി.ജി.എസ്.ടി ഇനത്തില്‍ 58,556 കോടിയും ഐ .ജി. എസ്.ടി...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരങ്ങള്‍ ബെര്‍ണബുവില്‍ കഠിന പരിശീലനത്തിലായിരുന്നു. പക്ഷേ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ മാത്രം കണ്ടില്ല. പക്ഷേ സി.ആര്-7 ഇന്നലെ ഇന്‍സ്റ്റഗ്രമില്‍ കുടുംബവുമൊത്തുള്ള കൂറെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വാരത്തില്‍ പിറന്ന...
നിലമ്പൂര്‍: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ്. 2015 വരെ എം.എല്‍.എ വാങ്ങിയ ഭൂമിക്കാണ് ഈ മോഹ വില. സര്‍ക്കാര്‍ ന്യായ വിലയുടെ നാലയലത്തുപോലും...
ലാഹ്ലി: ഹരിയാനയെ ഇന്നിങ്സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ ബോണസ് പോയിന്റ് സഹിതമുള്ള ജയത്തോടെ ഗുജറാത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം മുന്നേറിയത്. ഒന്നാം ഇന്നിങ്സില്‍...