ഡല്‍ഹി: പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ചു. മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ...
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ തുടങ്ങി. ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം അഞ്ജലി മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്ത്രതില്‍ നസ്രിയും പാര്‍വതിയുമാണ് നായികമാര്‍. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല....
വാഷിങ്ടണ്‍: സിംബാബ്വെ, സാംബിയ എന്നീ രാജ്യങ്ങളില്‍നിന്ന്് ആനക്കൊമ്പുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എസ് നീക്കുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കുന്നത്....
മെയ്ദുഗുരി: വടക്കന്‍ നൈജീരിയയില്‍ നാല് വ്യത്യസ്ത ചാവേറാക്രമണങ്ങളില്‍ 18 പേര് കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മുന ഗാരിയിലെ ഒരു പ്രാര്‍ത്ഥനാ പരിപാടിക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നുഴഞ്ഞുകയറി നഗരത്തിന്റെ...
പാരിസ്: ഫ്രാന്‍സിന്റെ ക്ഷണം സ്വീകരിച്ച് സഅദ് ഹരീരി പാരിസിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ ലബനാന് രാഷ്ട്രീയ പ്രതിസന്ധിക്ക് പുതിയ വഴിത്തിരിവ്. പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ഫ്രാന്‍സ് ഇടപെട്ടത് ലബനാന് ആശ്വാസമായിട്ടുണ്ട്. പാരിസിലേക്കുള്ള ക്ഷണം ഹരീരി സ്വീകരിച്ച...
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസഥാനമായ കാബൂളില്‍ ഒരു രാഷ്ട്രീയ യോഗത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ബല്‍ഖ് പ്രവിശ്യ ഗവര്‍ണറും താജിക് ജംഇയത്തുല്‍ ഇസ്്ലാമി നേതാവുമായ അത്ത മുഹമ്മദ് നൂറിന്റെ അനുയായികളുടെ യോഗത്തിനുനേരെയാണ്...
തിരുവനന്തപുരം: മന്ത്രിയുടെ അനീതിക്ക് എതിരെ പോരാടിയ ആലപ്പുഴ കലക്ടര്‍ ടി.വി അനുപമക്കും മൂന്നാറില്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഗതിയെന്ന് ഉറപ്പായി. മാര്‍ത്താണ്ഡം കായലില്‍ വീണത് തോമസ് ചാണ്ടിയാണെങ്കിലും ചെളി പറ്റിയത്...
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ബാലാവകാശ സംരക്ഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. 2013 മുതല്‍ 2016 വരെ പോക്സോ(പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍...
വാഷിങ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങാണ്(21) കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജനുള്പ്പെടുന്ന നാലംഗസംഘമാണ് വെടിവെപ്പു നടത്തിയത്. ഫ്രെസ്നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ധരംപ്രീത് ജോലി നോക്കിയിരുന്നു....
തേഞ്ഞിപ്പലം: സമകാലികഇന്ത്യയില് മാധ്യമ പ്രവര്‍ത്തകര്‍ മുമ്പെങ്ങുമില്ലാത്ത വിധം വെല്ലവിളികളും ആക്രമണങ്ങളും നേരിടുകയാണെ്ന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ട ് കമാല്‍വരദൂര്‍. കാലിക്കറ്റ ്സര്വ്വകലാശാല ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ പഠന വിഭാഗം ദേശീയ...