തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എം, സി.പി.ഐ പോര് സോഷ്യല്‍ മീഡിയയിലും ശക്തമാകുന്നു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സി.പി.എം പ്രവര്‍ത്തകരുടെ സംഘടിതാക്രമണം. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത് സി.പി.ഐ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫികറ്റ്, ജാതി സര്‍ട്ടിഫികറ്റ്, സബ്സിഡി തുടങ്ങി അടിസ്ഥാന സേവനങ്ങള്‍ക്കായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. ഇത്തരം സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മറ്റു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ്...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം...
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന അവലൈബിള്‍ പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി...
ലക്നൗ : ഐ.ഐ.എം രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥി സോഹ്നം മുഖര്‍ജി ഹോസ്റ്റല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാസ്സില്‍ കാണാത്തത്തിനെ തുടര്‍ന്ന് സോഹ്നം മുഖര്‍ജിയെ അന്വേഷിച് ഹോസ്റ്റല്‍ റൂമിലെത്തിയ സുഹൃത്തുക്കളാണ് സഹപാഠിയെ മരിച്ച നിലിയില്‍...
ചെന്നൈ: രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി ലഭിച്ച 30 കോടി രൂപ തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസന് തിരികെ നല്കുന്നു. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് ‘ഉലക നായകന്’ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ...
കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സിപിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്. സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായയേക്കാള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് വലുതെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ...
തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത സി.പി.ഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനശ്ചിതത്വമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തതിനാലാണ് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി തന്നോട് പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അതിന് താന്‍ കൃത്യമായ ഉത്തരവും നല്‍കുന്നുണ്ട്. എന്നാല്‍ മോദിയോട്...