ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം. യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്...
ദുബായ്: സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് പാക് ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെ ഐ.സി.സി ബൗളിങില്‍ നിന്നും വീണ്ടും വിലക്കി. ഇതു മൂന്നാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഹഫീസിനെ വിലക്കുന്നത്. അബൂദാബിയില്‍ ശ്രീലങ്കക്കെതിരെ...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രയിലെ രാജ്കോട്ട്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ദുബൈയില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍...
അഹമ്മദാബാദ്: പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനു നേരെയുള്ള സെക്സ് ടേപ്പ് വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി നേതാവ് ദിനേഷ് ബംബാനിയ രംഗത്ത്. സെക്സ് ടേപ്പുകള്‍ക്കു പിറകില്‍ ഗുജറാത്തിലെ ബി.ജെ.പി നേതാക്കളാണെന്ന് ബംബാനിയ പറഞ്ഞു....
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കേന്ദ്ര വനിത കമ്മീഷനും എന്‍ഐഎക്കുമെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുമെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേന്ദ്ര വനിത കമ്മീഷന് നടത്തിയ ഇടപെടലും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി എന്‍ഐഎ...
ലക്നൗ: ഭാര്യക്ക് വോട്ടുചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രചാരണവേദിയില്‍ രണ്ടു മന്ത്രിമാര്‍ ഇരിക്കുമ്പോഴാണ് നേതാവിന്റെ ഭീഷണി മുഴങ്ങുന്നത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ബി.ജെ.പി...
കൊല്‍ക്കത്ത: ആദ്യ ദിവസത്തെ കയത്തില്‍ നിന്ന് രക്ഷതേടിയിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിവസവത്തെ ആദ്യ സെഷനിലും തകര്‍ച്ച. മൂന്നിന് 17 എന്ന നിലയില്‍ ബാറ്റിങ് പുനാരാംഭിച്ച ഇന്ത്യക്ക് 57 റണ്‍സു നേടുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി.രഹാനെ(21 പന്തില്‍...
ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ്; അതൃപ്തി അറിയിച്ച് നിതീഷ്കുമാര്‍ പറ്റ്ന: മഹാസഖ്യം പിളര്‍ന്ന് ബിഹാറില്‍ രൂപീകൃതമായ ബിജെപി-ജെഡിയു ഭിന്നത. മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്.കെ സിങ് പങ്കെടുക്കാത്തതാണ്...