കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മുഖ്യമന്ത്രിയോട് സി.പി.എം-സി.പി.ഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. ‘മാറിനില്ക്ക്’ എന്ന്...
മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം. ബുഷ് സീനിയര്‍ എന്നറിയപ്പെടുന്ന ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് 1992ലെ റീ ഇലക്ഷന് സമയത്ത് ഓഫീസില്‍ തനിക്കു നേരെ മോശമായ രീതിയില്‍ പെരുമാറിയെന്ന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയപ്പെടുത്തുവെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗാന്ധി കുടുംബത്തെ ആക്ഷേപിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലേയും ഗുജറാത്തിലേയും...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിനാല്‍ ഭാര്യയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി മന്ത്രി. ഫിഷറീസ് മന്ത്രിയും പോര്‍ബന്ദര്‍ എംഎല്‍എയുമായ ബാബു ബൊഖിരിയയാണ് ഭാര്യ ജ്യോതിബെന്നിനെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനായില്ലെങ്കില്‍...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ സമരം നയിച്ച ഹാര്‍ദിക് പട്ടേലിന്റെ വിശ്വസ്ഥന് ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഏജന്റാണെന്നാരോപിച്ചാണ് ചിരാഗ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ സാന്നിദ്ധ്യത്തിലാണ്...
അമേരിക്കയിലെ ടെക്സാസില്‍ മലയാളികളുടെ വളര്‍ത്തുമകളായ ഷെറിന് മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ ടെക്സാസില്‍ കഴിഞ്ഞമാസമാണ്...
മാഡ്രിഡ്: ചിലപ്പോള്‍ അതും സംഭവിക്കാം…..! നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ കളിക്കുന്ന കാര്യമാണ് പറഞ്ഞ് വരുന്നത്… ബ്രസീലുകാരന് ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മന്റെ മുന്‍നിര താരമാണെന്നത് സത്യം. ലോകത്തിലെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ്...
മഹത്തായ മനുഷ്യജീവിതത്തിന് ലക്ഷ്യബോധം നല്കി അതിനെ ചൈതന്യവത്തും ആദര്‍ശനിഷ്ഠവുമാക്കുന്ന ശക്തിയാണ് ‘തഖ്വാ’ അഥവാ ദൈവഭക്തി. ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ എല്ലാ മണ്ഡലങ്ങളിലുമുള്ള മനുഷ്യന്റെ ചലനങ്ങളും മനസിലെ വിചാര വികാരങ്ങളും ദൈവം അറിയുകയും കാണുകയും ചെയ്യുമെന്ന...
ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് ഇന്ന് കൊച്ചിയുടെ കളിത്തട്ടില്‍ കിക്കോഫ്. അണ്ടര്‍-17 ലോകകപ്പിന്റെ ആരവങ്ങള്‍ നിലയ്ക്കും മുമ്പേ വിരുന്നെത്തുന്ന സൂപ്പര്‍ ലീഗിനെ വരവേല്‍ക്കാന്‍ കൊച്ചി പൂര്‍ണ...
മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതിന്റെ ഖ്യാതിയെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം മുറുകുകയാണ്. രാജിയുടെ ക്രെഡിറ്റ് വേണ്ടെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നയം വ്യക്തമാക്കിയിരുന്നു. അതില്‍ സംതൃപ്തരല്ല സി.പി.എമ്മെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...