കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് പ്രതിയായ യുവതി കോടതിയെ അറിയിച്ചു. യുവതി നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സെപ്തംബര്‍ 21നാണ്...
വാഷിങ്ടണ്‍: അമേരിക്കക്കു മുന്നറിയിപ്പു നല്കി ഉത്തരകൊറിയ മിസൈല്‍ വാഹക മുങ്ങിക്കപ്പലുകള്‍ തയാറാക്കുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വെബ്സൈറ്റായ 38 നോര്‍ത്താണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ നാവിക കപ്പല്‍ നിര്‍മാണ...
കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളവും കേരളത്തിലെ നാലിലൊന്നുവരുന്ന ജനതയെ സംബന്ധിച്ചും ആഹ്ലാദത്തിന്റെ ദിനമായിരുന്നു 2006 ആഗസ്റ്റ് 26. അന്നാണ് മലപ്പുറം ജില്ലയെയും സമീപജില്ലയായ പാലക്കാടിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുപാസ്പോര്‍ട്ട് ഓഫീസ് എന്ന സ്വപ്നം...
ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ രാവാ ആണ്...
നോട്ട് നിരോധനം ചരിത്രപരമായ വങ്കത്തരമായി മാറിയെന്നും കൂനിന്മേല് കുരു പോലെ ചരക്ക് സേവന നികുതി കൂടി നടപ്പാക്കിയതോടെ രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടുവെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മധ്യമേഖലാ പൊതു സമ്മേളനം...
പാലക്കാട്: സാമൂഹ്യനീതി നടപ്പാക്കാനായി ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന...
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ പൊട്ടിപ്പുറപ്പെട്ട സി.പി.എം- സി.പി.ഐ പോരിന് ശമനമില്ല. മന്ത്രിസഭാ യോഗത്തില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ‘ജനയുഗ’ത്തില്‍ എഴുതിയ മുഖപ്രസംഗത്തിന് അതേമാര്‍ഗത്തില്‍ തിരിച്ചടി...
ന്യൂഡല്‍ഹി: അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ റേറ്റിങ് ഇന്ത്യക്ക് ലഭിച്ച ആഗോള അംഗീകാരമാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തിന്റെ അവസ്ഥ മനസിലാക്കുന്നതില്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ദയനീയമായി പരാജയപ്പെട്ടതായും നഷ്ടപ്പെട്ട...
ബാരബങ്കി (യു.പി): ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംകളെ ഭീഷണിപ്പെടുത്തി യു.പി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ. ബാരബങ്കി ജില്ലയില്‍ ഭാര്യ ശശി ശ്രീവാസ്തവയ്ക്കായി വോട്ടു...
അഹമ്മദാബാദ്: സി.ഡി വിവാദത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സമര നായകന് ഹര്‍ദിക് പട്ടേല്‍. ട്വിറ്ററില്‍ ഹിന്ദിയില്‍ കവിത രൂപത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഹര്‍ദിക് പട്ടേലിന്റെ വിമര്‍ശനം. ശ്രീരാമനെ ഇപ്പോള്‍ ടെന്റിലേക്ക് മാറ്റുകയാണ്....