കുറ്റ്യാടി: ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയിലില്‍നിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. പൊലീസുകാരെ പഴംപൊരി തീറ്റിച്ച്...
ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഹരിയാനക്കാരിയായ മാനുഷി ചില്ലര്‍ക്കാണ് 2017ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ചൈനയിലെ സാനിയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി...
തിരുവനന്തപുരം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ വികെ പ്രശാന്തിനെ കയ്യേറ്റം ചെയ്തു. ഹൈമാസറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി....
കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്മോഹന് സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല...
കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്ക ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ആറുവിക്കറ്റ് കൈലിരിക്കെ...
അഹമദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പട്ടിയദാര്‍ നേതാവ് ഹര്‍ദിക് പട്ടേള്‍ വിഭാഗം. വരുന്ന മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന,...
തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്‍...
തിരുവനന്തപുരം: കേരളത്തിലെ നിരത്തിലോടുന്ന പുതുച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്കി തുടങ്ങി. പുതുച്ചേരി രജിസ്ട്രേഷന് നടത്തി നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്. കേരളത്തില്‍ 1500 ഓളം വാഹനങ്ങള്‍ക്ക് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ്...
റിയാദ്: പുതിയ ചരിത്രമെഴുതി സഊദിയിലെത്തിയ ലബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായിക്ക് ഊഷ്മള സ്വീകരണം. സഊദി സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍ ബിഷാറ രാജാവ് സല്‍മാന്‍ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദി...
ലാവ് ലിന് കേസില്‍ മലക്കം മറിഞ്ഞ് സി.ബി.ഐ 90 ദിവനത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വൈകിയാണെങ്കിലും വിശദീകരണ പ്രത്യേക പത്രിക അടക്കം അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ പറഞ്ഞു. വിധിപുറത്തു...