ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള 210 വെബ്സൈറ്റുകള്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങള്‍...
ഹരാരെ: സിംബാബ്വെയില് റോബര്‍ട്ട് മുഗാബെയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യമായി. ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമ്മേഴ്സണ് നംഗാവെയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം നോട്ട്നിരോധനത്തിന്റെ ലക്ഷ്യത്തെ...
ന്യൂയോര്‍ക്ക്: സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ 10 ലക്ഷത്തോളം കുട്ടികള്‍ അനാഥരായെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ എണ്ണമറ്റ ഭീഷണികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അനാഥരായി മാറിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. മനുഷ്യക്കടത്തുകാരില്നിന്നും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമവിരുദ്ധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തവിട്ടാല് എതിര്‍ക്കുമെന്ന് യു.എസ് ആണവ കമാന്‍ഡറും വ്യോമസേനാ മേധാവിയുമായ ജോണ്‍ ഹൈട്ടന്‍. കാനഡയില്‍ ഹാലിഫാക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ട്രംപിനെ ഞെട്ടിക്കുന്ന...
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ പുറത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജെതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടു. ബറൂച് ജില്ലാ പഞ്ചായത്ത്അംഗം...
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് യാഥാര്‍ത്ഥ്യമാകുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി നാളെ യോഗം ചേരും. സോണിയാ ഗാന്ധിയുടെ വസതിയില്‍ അവരുടെ...
തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം. കരിക്കകത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതിനിടെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്...
ജയ്പൂര്‍: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനന്‍ പൗരന് മരിച്ചു. 29കാരനായ ജോണ്‍ പാബ്ലോ ലാമ്പിയാണ് മരിച്ചത്. #Jaipur: A foreign national dies after being attacked by...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണ്, തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഭയമുള്ളതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്ന് കബില്‍ സിബില്‍. പ്രധാനമന്ത്രി നിലവില്‍ ചെയ്യുന്നത്...