അനിശ്ചിതത്വങ്ങള്‍ നീങ്ങി കാളിദാസ് ജയറാം നായകനാകുന്ന ‘പൂമരം’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൂമരം ഡിസംബര്‍ 24 ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളം മഹാരാജാസ് കോളേജിലാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടീദാര്‍ വിഭാഗക്കാര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് ആക്രമണമുണ്ടായത്. സൂററ്റിലെ കോണ്‍ഗ്രസ് ഓഫീസ് പട്ടീദാര്‍ അനാമത് ആന്ദോളന്...
ഫൈസല്‍ മാടായി കണ്ണൂര്‍: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വിട്ടുനിന്ന സി.പി.ഐ നിലപാടിനെതിരെ സി.പി.എം നേതാക്കളുടെ രോഷമടങ്ങുന്നില്ല. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജി വൈകിച്ച പാര്‍ട്ടി നിഷ്ക്രിയത്വം മറക്കാന്‍ ഏരിയ സമ്മേളനങ്ങളിലും...
ക്വലാലംപൂര്‍ : അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്താനെ തകര്‍ത്ത് അഫ്ഗാനിസ്താന് കിരീടം. ബാറ്റുകൊണ്ട് ഇക്രം ഫൈസിയുടെ അപരാജിത സെഞ്ച്വറിയും ബൗളിങില്‍ മുജീബ് സദ്റാന് തിളങ്ങിയപ്പോള്‍ 185 റണ്‍സിന് പാക്കിസ്താനെ തുരത്തിയാണ് അഫ്ഗാന് ചുണകുട്ടികള്‍ കിരീടത്തില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന് മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നും പൊലീസ്...
മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം...
ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലാറിനെ പരിഹസിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ വെട്ടില്‍. രാജ്യത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തിയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇത് വിവാദമാവുകയായിരുന്നു....
ജറുസലം: അമേരിക്കയിലെ വാഷിങ്ടണില്‍ സ്ഥിതി ചെയുന്ന ഫലസ്തീന് ലിബറേഷന്‍ ഓഫീസ്(പി.എല്‍.ഒ ) അടച്ചു പൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിമെതിരെ ശക്തമായി ഫലസ്തീന് രംഗത്ത്. ഓഫീസ് അടച്ചു പൂട്ടുകയാണെങ്കില്‍ അമേരിക്കമായുള്ള എല്ലാ ബന്ധവും ഫലസ്തീന് അവസാനിപ്പിക്കുമെന്ന് അധികൃതര്‍...
കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്...
അഷ്റഫ് തൂണേരി ദോഹ: തൊഴില്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യത്തു വച്ചു തന്നെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താന്‍ സംവിധാനം വരുന്നു. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന്...