ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഏകദേശം ഉറപ്പായി. രാഹുലിന്റെ ആരോഹണത്തിന് വഴിയൊരുക്കി, പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കോ ണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്കി. തിങ്കളാഴ്ച രാവിലെ...
മാഡ്രിഡ്: സമ്മര്‍ദ്ദങ്ങളുടെ മുള്‍മുനയില്‍ ഇന്ന് റയല്‍ മാഡ്രിഡിന് മറ്റൊരു നിര്‍ണായക ദിനം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ലീഗ് ഘട്ടത്തിലെ പോരാട്ടത്തിലവര്‍ സൈപ്രസില്‍ നിന്നുള്ള അപ്പോലോ നിക്കോഷ്യയെ നേരിടുന്നു. ലാലീഗ പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡുമായി ഗോളില്ലാ...
കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട്...
അവസാന ദിനം സൗരാഷ്ട്രയെ തകര്‍ത്ത് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി തിരുവനന്തപുരം: രഞ്ജിട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിംഗ്സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയശേഷം തിരിച്ചുവരവ് നടത്തിയ കേരളം, സൗരാഷ്ട്രയെ...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ...
ലോകത്തിനു മുമ്പില്‍ ഇസ്ലാം തെളിഞ്ഞുനില്ക്കാന് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്ലാം ഒരു സംസ്കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്ലാം. മുസ്ലിംകള് മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ,...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. 2014 നവംബര്‍ 31 ന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ അനാമത് ആന്ദോളന് സമിതിയും (പാസ്) കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമാകുന്നു. പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച്...
ജറൂസലം: ഇറാനെന്ന പൊതുശത്രുവിനെ നേരിടാന്‍ സഊദി അറേബ്യയുമായി ഇസ്രാഈലിന് രഹസ്യബന്ധമുണ്ടെന്ന് ഇസ്രാഈല്‍ മന്ത്രി വെളിപ്പെടുത്തി. ഇസ്രാഈലും സഊദിയും തമ്മില്‍ രഹസ്യകരാറുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇസ്രാഈല്‍ ഊര്‍ജ മന്ത്രി യുവാല്‍ സ്റ്റിനിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍മി റേഡിയോക്ക് അനുവദിച്ച...
സോള്‍: ആണവായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപങ്ങളും നടത്തി പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്ന ഉത്തരകൊറിയ കുറച്ചു കാലമായി അടങ്ങിയിരിക്കുന്നത് ദുരൂഹതപടര്‍ത്തുന്നു. ഭരണണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥി മോശമായതുകൊണ്ടാണ് ഉത്തരകൊറിയ പ്രകോപനങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍...