ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ...
അമേത്തി: രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തീക മാന്ദ്യവും രൂക്ഷമായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം...
ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെതിരെ കേസെടുത്തു. ലക്നോ കോടതിയില്‍ ഒരു അഭിഭാഷകന് നല്കിയ പരാതിയിലാണ് നടപടി. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. Case registered against actor...
ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ന്യൂഡല്‍ഹി: താജ്മഹലിനെ സംബന്ധിച്ച് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായാല്‍ താന്‍ അതിനെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് പറഞ്ഞു. യു.പിയുടെ വിനോദസഞ്ചാര പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിന്...
ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിജനകം (വാക്സിന്) നല്കുന്ന പ്രവര്‍ത്തിയാണ് വാക്സിനേഷന് എന്ന് പറയുന്നത്.ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വാക്സിനേഷന് എടുത്താല്‍ ആ സമൂഹത്തിന് മുഴുവനായി രോഗപ്രതിരോധശേഷി ലഭിക്കുകയും തന്മൂലം സാംക്രമിക രോഗങ്ങള്‍ സമൂഹത്തില്‍നിന്ന്...
കൊച്ചി: ദിലീപിനെ വീണ്ടും തീയ്യേറ്റര്‍ ഉടമകളുടെ സംഘടനാപ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ഫിയോക് യോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു....
നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതോടെ ദിലീപിനെ പരസ്യമായി പിന്തുണച്ച് താരങ്ങള്‍. ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടലാണെന്ന് ഗണേഷ്കുമാര് ആരോപിച്ചു. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗണേഷ്കുമാറിന്റെ പരാമര്‍ശം....
ന്യൂഡല്‍ഹി: മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ലെതര്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു. കശാപ്പ് നിരോധനം വന്നതോടെ ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍ ഇന്ത്യയെ തഴഞ്ഞ് ചൈന, ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്താന് രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ്...
ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും പിന്തുണയുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെയെന്ന് കൂട്ടായ്മ ഫേസ്ബുക്ക് കൂറിപ്പിലൂടെ പറഞ്ഞു....