ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്‍ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...
വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി, പെട്രോളിയം വിലവര്‍ദ്ധനവ് എന്നിവക്കെതിരായാണ് ഹര്‍ത്താല്‍ നടത്തുന്നത് ചെന്നിത്തല പറഞ്ഞു. രാവിലെ...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി....
കൊച്ചി: നടന് ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്നു പ്രഖ്യാപിക്കും. റിപ്പോ നിരക്ക് ഉള്‍പ്പെടെ പ്രധാന നിരക്കുകള്‍ കുറക്കില്ലെന്നാണ് വിവരം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍...
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ചാവേറാക്രമണം യഥാര്‍ത്ഥത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളത്തെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബി.എസ്.എഫ് 182 ബറ്റാലിയന് ആസ്ഥാനത്തിനു നേരെയാണ് ചാവേറാക്രമണമുണ്ടായത്. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്...
മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന് കണ്ടെത്തിയതോടെ 25-കാരന്...
കെ. മൊയ്തീന്‍കോയ ഫലസ്തീന് ദേശീയ ഐക്യത്തിലേക്കുള്ള നിര്‍ണായക ചുവട്വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്‍, പടിഞ്ഞാറന്‍ കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന് അതോറിട്ടി...
രക്തപങ്കിലകരങ്ങളുമായി ഒന്നരപതിറ്റാണ്ടുമുമ്പ് ഗുജറാത്തില്‍നിന്ന് പുറപ്പെട്ട മോദി-അമിത്ഷാസംഘം ആര്.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും കാഷായക്കൊടികളെ കേരളത്തിലേക്കുകൂടി കുറ്റിയടിച്ചുകെട്ടാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ട് കൊല്ലമേറെയായി. മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് മൂന്നുവര്‍ഷംമുമ്പ് കേന്ദ്രത്തില്‍ കൈവന്ന ഭരണഭാഗ്യത്തിന്റെ തണലില്‍, കയ്യൂക്കുകൊണ്ട് തെന്നിന്ത്യയുടെ ഈ മതേതരത്തിന്റെ ശാദ്വലതീരത്തെക്കൂടി...