അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന വെടിവെയ്പില്‍ ഇരുപത് പേര് കൊല്ലപ്പെട്ടു. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമികളില്‍ ഒരാളെ പോലീസ് വെടിവെച്ചു കൊന്നിട്ടുണ്ട്. ഇയാള്‍ പ്രദേശവാസിയാണെന്നും ആക്രമത്തിനുള്ള കാരണം എന്താണെന്ന്...
അഹമ്മദാബാദ്: പട്ടിദാര്‍ പ്രക്ഷോഭ നായകന് ഹര്‍ദിക് പട്ടേലിനേയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും ഒ.ബിസി നേതാവ് അല്‍പേഷ് താക്കൂറിനേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. മൂവരും തങ്ങളുടെ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ്...
ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്....
ന്യൂഡല്‍ഹി: ആഗോള സേവനം മെച്ചപ്പെടുത്തുന്നതിനായി ആകാശവാണി ഇനിമുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ജപ്പാന്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലും ഇനിമുതല്‍ ആകാശവാണിയുടെ സേവനം ലഭ്യമാകും. പ്രവാസി ക്ഷേമ പരിപാടികളാകും പ്രധാനമായും പ്രക്ഷേപണം...
മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചേക്കും മുംബൈ: 2018ലെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഹജ്ജ് യാത്രാ നയം കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കാനാള്ള...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ് എന്ന...
അവധി ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടര്‍ന്ന്് കൊച്ചിയില്‍ നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയാണോയെന്ന സംശയം ബലപ്പെടുന്നു.രക്ഷിത് കുമാര്‍ നാവിക സേനാംഗമായിരുന്നു മരണപ്പെട്ടത്. സ്വയം വെടിവെച്ചതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മരിച്ച രക്ഷിത് കുമാര്‍ വിവാഹിതനായിരുന്നു. പര്മറിന്റ...
ഇന്ധനവില പുതുക്കി നിശ്ചയിച്ചതോടെ വിമാന യാത്രാ നിരക്കുകളില്‍ വന്വര്ധനയക്ക് സാധ്യത. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനമാണു വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടി.എഫിന് വില കൂട്ടുന്നത്. പുതിയ...
വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്നു നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉണ്ടായേക്കും. തീരുമാനം ഇന്നുണ്ടായേക്കും. കഴിഞ്ഞ മാസം ചേര്‍്ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി...
ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അവരുടെ കളിമുറ്റത്ത് മുട്ടുകുത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം തുടരുന്നു. കളിയുടെ എല്ലാ മേഖലകളിലും ആതിഥേയരെ പിന്നിലാക്കിയ സിറ്റി 67-ാം മിനുട്ടില്‍ കെവിന് ഡിബ്രുയ്നെ നേടിയ...