ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഹൈക്കോടതി ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനോട് അമിതാഹ്ലാദമില്ലാതെയാണ് ദിലീപ് പ്രതികരിച്ചത്. ജാമ്യം കിട്ടിയോ എന്ന് മാത്രമായിരുന്നു ജയില്‍ സൂപ്രണ്ടിനോട് ചോദിച്ചത്. ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചതോടെ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ദിലീപ് ജയില്‍മോചിതയായി. ആലുവ സബ്ജയിലില്‍ സഹോദരന് അനൂപും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ദിലീപിനെ കൂട്ടാനെത്തിയിരുന്നു. ജയിലിന് മുന്നില്‍ തമ്പടിച്ച ആരാധകര്‍ക്ക് കൈവീശി നന്ദി പറഞ്ഞാണ്...
യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര പദവിയിലേക്ക് ഏത്...
കൊല്ലം: കൊല്ലം കൊറ്റങ്കരയില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ശരീരമാസകലം പൊള്ളലേല്പിച്ചു. കൊറ്റങ്കര കോളശ്ശേരി വാര്‍ഡില്‍ മുണ്ടഞ്ചിറയിലാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചും പൊള്ളലേല്‍പ്പിച്ചും അവശയാക്കിയത്. കുട്ടിയുടെ അമ്മയെ സംരക്ഷിച്ചുവന്ന യുവാവാണ് അതിക്രൂരമായി കുട്ടിക്കു നേരെ അക്രമം നടത്തിയത്്....
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. പ്രായപൂര്‍ത്തിയായ ഹാദിയക്കു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് പരമോന്നതനീതിപീഠം നിരീക്ഷിച്ചു. ഹാദിയയുടെ സംരക്ഷണ അവകാശം അച്ഛന് അശോകനു മാത്രമല്ല. 24 വയസ്സുള്ള യുവതിയാണ് ഹാദിയ. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള...
ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്ത് ബി.എസ്.എഫ് ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ബി.എസ്.എഫിന്റെ 182 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സൈനികാസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചക്കു 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കഴിഞ്ഞ...
മുംബൈ: പ്രമുഖ ബോളിവുഡ് നടി കങ്കണ റാണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്. നിര്‍മാതാവ് ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബുമാണ് താരസുന്ദരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് നിയമനടപടിയിലേക്ക് എത്തിച്ചത്....
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി നടന് പ്രകാശ് രാജ്. തനിക്കു ലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രകാശ് രാജ് പറഞ്ഞത്....
സ്റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൂന്നു പേര്‍ക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍. ജെഫ്രി സി.ഹോള്‍, മൈക്കിള്‍ റോസ്ബാഷ്, മൈക്കിള്‍ ഡബ്ല്യു.യങ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള പുരസ്കാരം. മനുഷ്യരിലെയും മൃഗങ്ങളിലെയും...