ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
സതീഷ്ബാബു കൊല്ലമ്പലത്ത് ഇന്ധനവില തുടര്‍ച്ചയായി ഇത്രയധികം വര്‍ദ്ധിച്ച ഒരു കാലഘട്ടം ഇന്ത്യാ ചരിത്ര ത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ വിലയും ഒരു ചാര്‍ട്ടായി വരക്കുകയാണങ്കില്‍ കിട്ടുന്ന രേഖ നേര് വിപരീത...
സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ദുഷ്ക്കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര പരിഹാര ഇടപെടലുകള്‍ അനിവാര്യമാവുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിലസുമ്പോള്‍ പൊലീസ് സത്വര...
ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ...
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദദത തുടര്‍ന്നാല്‍ ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങളും തിരിച്ചു നല്‍കുമെന്ന് സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും...
സ്റ്റോക്ഹോം: ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനത്തെ കണ്ടെത്തിയ ജെഫ്രി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നീ യു.എസ് ശാസ്ത്രജ്ഞര്‍ക്ക് 2017ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം. രാത്രിയില്‍ ഉറങ്ങാനുള്ള കാരണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരമാണ്....
ലാസ്വേഗസ്: യു.എസിലെ ലാസ്വേഗസ് നഗരത്തിലെ സംഗീത കേന്ദ്രത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ മരണം അമ്പത് കടന്നു. നാനൂറിലധം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. 1991ന് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെപ്പ്...
‘വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ കോളേജിലേക്ക് പോകാന്‍ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’പൂനം പറയുന്നു. മുംബൈ ഐഐഎംഎയില്‍ സംഘടിപ്പിച്ച...
കാറ്റിലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വാതന്ത്രവാദത്തിന് വിജയം കണ്ടു. 90 ശതമാനം പേരും സ്പെയിനില്‍ നിന്ന് പുറത്ത് പോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡണ്ട് കാള്‍സ് പഗ്ഡമന്‍ഡിന്റ് അറിയിച്ചു. അതേസമയം സ്പാനിഷ് സര്‍ക്കാര്‍ ഹിതപരിശോധനക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ട്...
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ എം എം ഹസന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടര്‍ വിമാനത്തിനുള്ള വാതകം എന്നിവയിലൂടെയെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില...