സ്വന്തം ലേഖകന്‍ നെടുമ്പാശ്ശേരി സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി.മദീനയിലെ താമസ സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര...
അഷ്റഫ് തൈവളപ്പ് കൊച്ചി കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്ബോള്‍ ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്‍ത്ത, അണ്ടര്‍-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പില്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണിലെ ആറാം ജയം. ഇതോടെ 19 പോയിന്റിലെത്തിയ യുനൈറ്റഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. മര്വാന് ഫെല്ലയ്നിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 3-0...
പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍ കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത ബാര്‍സലോണ: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്സലോണയടക്കമുള്ള പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളുടെ...
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു...
ബീജിങ്: തട്ടിപ്പുകേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ വിശന്നുവലഞ്ഞ കുഞ്ഞിനെ മുലയൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയിലാണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരെ...
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നായികയാക്കി നൂറുകോടി ചെലവില്‍ പി.ടി ഉഷയുടെ ജീവിതം സിനിമയാക്കുന്നു. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രിയങ്ക നായികയാകുന്നത്. മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴും...
ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്‍ പകുതിയിലേറെപ്പേരെയും അമേരിക്ക പിന്‍വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ഉദ്യോഗസ്ഥരെ...
ബഗ്ദാദ്: ഹിതപരിശോധന നടത്തി വേറിട്ടുപോകാന്‍ കുര്‍ദിസ്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുര്‍ദിഷ് അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇറാഖ് പദ്ധതി തയാറാക്കുന്നു. ഇറാനുമായും തുര്‍ക്കിയുമായും സഹകരിച്ച് അതിര്‍ത്തി നിയന്ത്രണം പിടിച്ചെടുക്കുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ...
ലണ്ടന്‍: മ്യാന്മറില് റോഹിന്‍ഗ്യ മുസ്്ലിംകളെ സൈന്യം വേട്ടയാടുമ്പോള്‍ കാഴ്ചക്കാരിയായി നില്‍ക്കുകയും കൂട്ടക്കുരുതികളെ ന്യായീകരിക്കുകയും ചെയ്ത സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ഛായാ ചിത്രം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി കോളജ് നീക്കം ചെയ്തു. സൂകി...