സിഡ്നി: മുസ്്ലിം സ്ത്രീകളുടെ വേഷത്തെ പരിഹസിക്കനായി പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ച് എത്തിയ സെനറ്റ് അംഗത്തിന് കൈയടിക്കു പകരം കിട്ടിയത് രൂക്ഷവിമര്‍ശനം. ഓസ്ട്രേലിയയിലെ തീവ്രവലതുപക്ഷ കക്ഷിയായ വണ്‍ നേഷന്‍ പാര്‍ട്ടിയുടെ നേതാവ് പൗളിന് ഹാന്‍സനാണ് പാര്‍ലമെന്റില്‍ ബുര്‍ഖ...
ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....
രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്...
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആരെയും കടത്തിവിടില്ലെന്നു കേരള പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വിട് സന്ദര്‍ശിക്കുന്നത്. ഹാദിയയുടെ വീടിനു പുറത്ത് സ്ഥിരമായി ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസിന്റേയും പിതാവിന്റേയും സഹായത്തോടെയാണ് മറ്റാര്‍ക്കും പ്രവേശിക്കാനനുമതി...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്‍ഡനിലെ വിശാല ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി...
ഹൈദരബാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഗമത്തിനെത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി പറയുന്നത് സ്വച്ഛ് ഭാരതം സൃഷ്ടിക്കുമെന്നാണ്, എന്നാല്‍ നമുക്ക് വേണ്ടത് സച്ച് ഭാരതമാണ് (യഥാര്‍ത്ഥ ഭാരതം)-അദ്ദേഹം പറഞ്ഞു. ജെ.ഡി.യു വിമത...
വസ്ത്രധാരണത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ഷാള്‍ ഉപയോഗിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് തീവ്രദേശീയവാദികളുടെ വിമര്‍ശനം. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വീഡിയോ...
കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിനിമാ മേഖലയിലുള്ള നിരവധി പേരെ കേസില്‍ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്....