മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമായ ‘ഒടിയനില്‍’ നിന്ന് നായികയായി തീരുമാനിച്ചിരുന്ന മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന് രംഗത്ത്. ഏറെ ചിലവേറിയ ചിത്രം വാരാണാസിയിലും ബനാറസിലുമാണ് ചിത്രീകരിക്കുന്നത്. ട്വിറ്ററിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട...
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂളാണ് ഉടമസ്ഥന് അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് സ്കൂളിന്...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ...
തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്‍ത്തിയത് മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു. അന്വേഷണ...
കൊച്ചി: വ്യത്യസ്ത അഭിനയമികവില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തമിഴ് നടന് സൂര്യയോടുള്ള തന്റെ ആരാധന അടുത്തിടെ താരം തുറന്നടിക്കുകയും ചെയ്തിരുന്നു. സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചായിരുന്നു അനുശ്രീ താരത്തോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. എന്നാല്‍...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയനടി ശോഭന. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ ഞെട്ടിപ്പിച്ച സംഭവത്തെക്കുറിച്ച് താരം മനസ്സുതുറന്നത്. ദിലീപിനെ ആദ്യമായി കാണുന്നത് 1997-ലാണ്. താനും മമ്മുട്ടിയും നായിക നായകന്മാരായി...
തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എംഎല്‍എയെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇരുവരെയും പിന്തുണച്ച് സംസാരിച്ചത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റിസോര്‍ട്ടിനായി...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയില്‍ വീണ്ടും ഓടികൊണ്ടിരിക്കുന്ന കാറില്‍ യുവനടിക്കു പീഡനം. തെലുങ്കിലെ പുതുമുഖ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെലുങ്ക് സംവിധായകന് തമ്മാറെഡ്ഡി ചലപതി റാവു, നടന്...
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശാസന. പി.സി ജോര്‍ജ്ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍...
ലിയോണ്‍: യൂറോപ്പിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തെ കണ്ടെത്താനുള്ള യുവേഫയുടെ ശ്രമം ഒടുവില്‍ എത്തി നില്‍ക്കുന്നത് മൂവര്‍ സംഘത്തില്‍. ലോക ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയും ഒപ്പം...