ചെന്നൈ: നടന് കമല്‍ഹാസനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്-1ലെ അവതരണത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ പരാതി നല്‍കിയത്. തമിഴ്നാടിനെയും സംസ്കാരത്തെയും...
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപുമായി തെളിവെടുപ്പ് തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെ കസ്റ്റഡി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണമുന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന...
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടി കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നതു സംബന്ധിച്ച് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്കിയ വിശദീകരണത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അപരാധികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കുന്ന കാര്യത്തില്‍ നിലപാടെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇക്കാര്യത്തിലുള്ള മലക്കം മറിച്ചിലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നിശബ്ദത ഒരു...
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. കുപ്വാരയിലെ കെരാന്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖക്കടുത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ...
നടപടി യൂത്ത് ലീഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ ഡി.ജി.പിക്ക് എട്ടോളം പരാതികള്‍ അന്വേഷണ ചുമതല എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് അന്വേഷണം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മതസ്പര്‍ധക്ക് കാരണമാകുംവിധം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ മുന്‍...
ലണ്ടന്‍: ആതിഥേയരുടെ പ്രതീക്ഷകളത്രയും ചുമലിലേറ്റി പൊരുതി കളിച്ചു ആന്‍ഡി മുറെ. പക്ഷേ ശരീരം അദ്ദേഹത്തിന്റെ വഴിക്കായിരുന്നില്ല. പരുക്കില്‍ തളര്‍ന്ന അദ്ദേഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കന്‍ താരം സാം ക്വറി വിജയിച്ചു. സ്ക്കോര്‍ 3-6, 6-4, 6-7...
ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്കുമ്പോള് സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്കു എന്നായിരുന്നു. അത്...