മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വനൊടുവില് രാത്രി വൈകി പ്രഖ്യാപനം. രവിശാസ്ത്രിയാണ് പരിശീലകന്. സഹീര്ഖാന് ബൗളിംഗ് കോച്ച്. വിദേശ പര്യടനങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവാകും. ക്യാപ്റ്റന്‍ വിരാത് കോലിയുമായി...
ലണ്ടന്‍:പുല് മൈതാനങ്ങള്‍ റഫേല്‍ നദാലിന് യോജിച്ചതല്ല… കളിമണ്‍ കോര്‍ട്ടില്‍ അശ്വമേഥം നടത്താറുള്ള സ്പാനിഷ് താരത്തിന് വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഇന്നലെ വീണ്ടും കാലിടറി. അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഗൈല്‍സ് മുള്ളറാണ് സൂപ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്....
ആലുവക്കാരനായ പയ്യന് സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല...
മലയാളികളുടെ ഗൃഹാതുരതയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നൂലിട പോലും അന്തരമില്ലാത്ത സമത്വ സുന്ദരമായ നല്ലകാലം ഓര്‍മപ്പെടുത്തുകയാണ് ഒരോ ഓണവും. തികച്ചും കാര്‍ഷിക പ്രധാനമായ ഉത്സവമാണ് ഓണം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷാവസരമെന്ന...
കൊച്ചി മഹാനഗരത്തിന് ഏതാനും കിലോമീറ്റര്‍ മാത്രമകലെ 2017 ഫെബ്രുവരി 17ന് രാത്രി പ്രമുഖയായ തെന്നിന്ത്യന്‍ യുവ അഭിനേത്രിയെ ഏതാനും വാടക ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മലയാളത്തിന്റെ ജനപ്രിയനടനും നിര്‍മാതാവും തിയേറ്ററുടമയും വിതരണക്കാരനും...
തിരുവനന്തപുരം: വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ...
ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന്...
കൊല്ലം : പീഢനത്തിന് ഇരയായ സഹപ്രവര്‍ത്തകയെ ആശ്വസിപ്പിക്കുക പോലും ചെയ്യാതിരിക്കുകയും ആരോപണ വിധേയനായ നടന് ദിലീപിനു വേണ്ടി പ്രതിരോധം തീര്‍ത്ത് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്ത മുകേഷ് എം.എല്‍.എ നിയമ സഭക്ക് അപമാനമാണെന്നും ദിലീപിനെ...
മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് നേരെ അക്രമണം നടത്താന്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്ക്കേ...
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം ഐ.എസ് തന്നെ സ്ഥിരീകരിച്ചതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ മൊസൂളില്‍ പട്ടണമായ താല് അഫാറില്‍ ഐ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്താവനയിലാണ് ചുരുങ്ങിയ വാക്കുകളില്‍ തങ്ങളുടെ...