ബെയ്റൂട്ട്: അബൂബക്കര്‍ അല്‍ ബാഗാദാദി കൊല്ലപ്പെട്ടന്ന് റിപോര്‍ട്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്....
ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ...
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം വലിയ ദുരന്തമാവാതിരുന്നത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന്റെ മന:സാന്നിധ്യം. കണ്ണടച്ചുതുറക്കുന്നതിന് മുമ്പെ നടന്ന ആക്രമണത്തില്‍ ഭീകരരുടെ മുന്നില്‍ നിന്ന് തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ വാഹനം മുന്നോട്ടെടുക്കാന്‍...
പരിഷ്കൃത സമൂഹത്തിന് ഉതകുന്ന രീതിയില്‍ ജനസംഖ്യ വര്‍ധനവ് നിയന്ത്രണവിധേയമാക്കണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിന്ന് തിരിയാന്‍ സൗകര്യമില്ലാത്ത ഇന്നത്തെ പരിതസ്ഥിതിയില്‍ അത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നടന്ന ലോക ജനസംഖ്യാദിന...
അമൃത്സര്‍: കറാച്ചി ജയിലില്‍ തടവിലായിരുന്ന ഒരു ബിഹാര്‍ സ്വദേശിയെയും 77 മത്സ്യ തൊഴിലാളികളെയും പാകിസ്താന് വിട്ടയച്ചു. വാഗാ അതിര്‍ത്തില്‍ വെച്ചാണ് പാക് സൈന്യം ഇവരെ അതിര്‍ത്തി സംരക്ഷണ സേനക്ക് കൈമാറിയത്. 2016 മെയിലാണ് അറബിക്കടലിന്റെ ഭാഗമായ...
ഹൈദരാബാദ്: പുലിയെ കൊന്ന് തോല് വില്‍പ്പന നടത്താന്‍ ശ്രമിച്ച പതിനേഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഗടകേസര് പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് പുലിത്തോലുമായി ആറുപേര്‍ പിടിയിലായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാക്കിയുള്ള 11പേര് പിടിയിലായത്. ഇവരുടെ കയ്യില്‍...
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആരാകും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. നേരത്തെ രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചു എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്മാരും കേസില്‍ ദിലീപിന് പിന്തുണ നല്കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ...
കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. കുറ്റകൃത്യത്തിന് പിന്നില്‍ വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു. വിദേശത്തേക്കു വലിയ തോതില്‍...
ആലുവ: നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെ കൂടുതല്‍ തെളിവുമായി അയല്‍വാസി. നടി അക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപിന്റെ വീടിന് സമീപം സംഭവിച്ച അസ്വാഭാവിക കാര്യങ്ങളാണ് അയല്‍വാസിയുടെ വെളിപ്പെടുത്തലിലുള്ളത്. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധു പരിഭ്രാന്തനായി ദിലീപിന്റെ വീട്ടിലേക്ക്...