കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ കൂട്ടബലാത്സംഗക്കേസിനും കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മോഷണ വസ്തു കൈവശംവെക്കല്‍, കുറ്റവാളികളെ സംരക്ഷിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലൈംഗിക കണ്ടന്റ് പബ്ലിഷ് ചെയ്യല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്....
ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്നു രാവിലെ ഏഴരയോടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. പിടിച്ചുപറിക്കാരുള്പ്പെട്ട സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്....
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം...
തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്തിന്റെ...
തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും വളര്‍ത്താന്‍ ജനം...
തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍...
ഫെബ്രുവരി 17 തൃശൂരില്‍ നിന്നും ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്ന വഴി അങ്കമാലിക്ക് സമീപം അത്താണിയിലാണ് സംഭവങ്ങളുടെ തുടക്കം. നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറിലേക്ക് ഇരച്ചുകയറി...
പനജി: ഗോവയിലെ പ്രശ്സതമായ ഗാര്ഡിയന് ഏഞ്ചല്‍ കാത്തലിക് പള്ളിയുടെ സെമിത്തേരിക്ക് നേരെ ആക്രമണം. മാര്‍ബിളും ഗ്രാനൈറ്റും പതിച്ച ശവകുടീരങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സ്ഫോടനത്തില്‍ സെമിത്തേരിയിലെ ശവകുടീരങ്ങളില്‍ സ്ഥാപിച്ച മാര്‍ബിളുകളും കല്ലുകളും തകര്‍ന്നു....
ലുഖ്മാന് മമ്പാട് കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്സും സൂപ്പര്‍. 144-ാം...
പറ്റ്ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പിന്തുണച്ച് ആര്.ജെ.ഡി രംഗത്ത്. അഴിമതി ആരോപണത്തില്‍ പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന് ആര്.ജെ.ഡി എം.എല്‍.എമാരുടെ യോഗത്തിനു ശേഷം...