രാജ്യത്ത് ശക്തിപ്രാപിക്കുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ദളിത്, മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിച്ച് ബഹുജന പ്രതിരോധ നിര തീര്‍ത്ത് സംഘപരിവാരശക്തികളെ നേരിടണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പയെടുത്ത ശേഷം മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കോടതി വിധിയുണ്ടായിട്ടും മല്യ അക്കൗണ്ടില്‍...
ന്യൂഡല്‍ഹി: കാര്‍ഷിക പ്രഷോഭം അലയടിച്ച മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ദുരിതം. കന്നിനെ കൊണ്ടു നിലം ഉഴാന് പണമില്ലാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ സ്വന്തം പെണ്മക്കളെ കൊണ്ട് നിലം ഉഴുത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം നിലം...
ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താന്റെ നിലപാടിനെതിരെ ഇന്ത്യ. ബുര്‍ഹാന്‍ വാനി കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിതിന്റെ വാര്‍ഷിക ദിനത്തില്‍ പാകിസ്താന് വാനിയെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു....
തിരുവനന്തപുരം: ലോകബാങ്ക് ടീം ലീഡര്‍ക്കെതിരെ സംസ്ഥാന മന്ത്രി ജി.സുധാകരന് നടത്തിയ വര്‍ണവെറി പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജി.സുധാകരനെപ്പോലെയുള്ള ഒരു...
തിരുവനന്തപുരം: മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം കടലാസില്‍. 2017 ജനുവരി ആറിന് നാറ്റ്പാക് പഠന റിപ്പോര്‍ട്ട് തയാറാക്കി പൊതുമരാമത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി പദ്ധതികളില്‍ പ്രധാനപ്പെട്ട രണ്ട്...
ആലക്കോട്: മാതാവിനെ ഇറക്കി വിട്ട് മകന് വീട് വിറ്റതായി പരാതി. നടുവില്‍ പഞ്ചായത്തിലെ മണ്ടളത്താണ് മനുഷ്യത്വ രഹിതമായ നടപടി. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസഫ് മരിച്ചതോടെ വീട്ടില്‍ തനിച്ചായ മടവനാല്‍ ത്രേസ്യാമ്മക്കാണ് ഈ...
ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനു നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി സൈന്യം പറഞ്ഞു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാക്...
കൊല്‍ക്കത്ത: ബംഗാളിലെ കലാപത്തിന്റേതെന്ന രീതിയില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ദൃശ്യവും ബി.ജെ.പി പ്രചരിപ്പിച്ചതായി വിമര്‍ശം. ബി.ജെ.പി നേതാവായ നൂപുര്‍ ശര്‍മായാണ് ഗുജറാത്ത് കലാപത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ബംഗാളിനെ രക്ഷിക്കണമെന്നും ഹി്ന്ദുക്കളെ സംരക്ഷിക്കണമെന്നും...
കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബഷീര്‍ഹട്ടിലും ബദുരിയയിലും ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചത് വ്യാജചിത്രം. ഭോജ്പുരി സിനിമയില്‍ നിന്നും സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ...