ജയ്പൂര്‍: ഹരിയാനയിലെ ക്ഷീര കര്‍ഷകനായ പെഹ്്ലു ഖാനെ രാജസ്ഥാനിലെ ആല്‍വാറില്‍ തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്കു കൈമാറി. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച കേസില്‍ ഇതു നാലാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്....
ഗുവാഹത്തി: നാഗാലന്‍ഡില്‍ ഭരണ കക്ഷിയായ എന്‍.പി.എഫില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ രംഗത്തു വന്നതോടെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. ഒരു വിഭാഗം എം.എല്‍.എമാര്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ടി.ആര് സെലിയാങിനെ നാലു മാസം...
ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ...
ബീജിങ്: സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും...
ന്യൂഡല്‍ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന് എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ...
ജമ്മു: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പമാപിനിയില്‍ 5.2 അടയാളപ്പെടുത്തിയ ഭൂചിലനം. ഇന്നലെ വൈകിട്ട് 3.42നാണ് ചലനം അനുഭവപ്പെട്ടത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ന്യൂഡല്‍ഹി: കിഴക്കന്‍ രാഷ്ട്രങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10 ആസിയാന്‍ രാഷ്ട്രത്തലവന്മാര്ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളിലേക്ക് ക്ഷണം. അടുത്തവര്‍ഷം നടക്കുന്ന ആഘോഷച്ചടങ്ങുകളിലേക്കാണ് ബ്രൂണൈ, കംബോഡിയ, ഇന്തൊനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, തായ്ലന്ഡ്, വിയറ്റ്നാം...
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി മനസ്സിലാക്കാന്‍ കേന്ദ്രധനമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘ജിഎസ്ടി റേറ്റ്സ് ഫൈന്റര്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോഞ്ച് ചെയ്തു. ചരക്കുസേവന നികുതി അടയ്ക്കാനുള്ളവര്‍ക്ക് നികുതി നിരക്ക് മനസ്സിലാക്കാന്‍...
കൊല്‍ക്കത്ത: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബഷീര്ഹട്ടലുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ശ്രീനിവാസന്. നടി ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം. പൊതുജനങ്ങള്‍ ആരാണ്? ജനങ്ങള്‍ ആണെങ്കില്‍ ജനങ്ങള്‍ തന്നെ...