കോഴിക്കോട്: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 640 രൂപ കുറഞ്ഞ് പവന് 20720 രൂപയായി. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒറ്റയടിക്ക് പവന് 640 രൂപ കുറയുന്നതും...
ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ട് കമല്‍ദീപാണ് ഇത്തരത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വീണ്ടും ചൈനയുടെ ഭീഷണി. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ചൈനീസ് ദേശീയ പത്രം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്...
ഏഷ്യന്‍ മീറ്റില്‍ ഇന്ത്യയുടെ വന്‍ കുതിപ്പിന് ഇന്ധനമേകിയത് മലയാളി താരങ്ങള്‍.ആകെ 13 മെഡലുകളാണ് മലയാളി താരങ്ങള്‍ കലിംഗ സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. പത്തെണ്ണം വ്യക്തിഗത മെഡലുകള്‍. ഏഷ്യന്‍ മീറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ മെഡലുകള്‍...
ഏഷ്യന്‍ അത്ലറ്റിക്സില് അതികായരായി ഇന്ത്യ…. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ പിറകിലാക്കി ഇന്ത്യ വന്‍കരാ കിരീടം നേടിയപ്പോള്‍ ദീര്‍ഘദൂര ഇനങ്ങളിലെ മികവ് ശ്രദ്ധിക്കപ്പെട്ടു. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങിയ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിന്റെ തിളക്കമാര്‍ന്ന പ്രകടനം...
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ മുന്‍ നിര താരങ്ങളായ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച് തുടങ്ങിയ താരങ്ങള്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഏഴു തവണ വിംബിള്‍ഡന്‍ ചാമ്പ്യനായ ഫെഡറര്‍ ജര്‍മ്മിയുടെ മിഷ...
തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് അമിക്കസ്ക്യൂറി സംസ്ഥാനത്തെത്തും. രാജകുടുംബവുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്. ഈ ആഴ്ചതന്നെ അദ്ദേഹം ചര്‍ച്ചക്കായി...
കയര്‍ പിരി ശാസ്ത്രജ്ഞനായ കേരള ധനമന്ത്രിക്കു ജി.എസ്.ടി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന നികുതി ഘടന വരാഞ്ഞിട്ട് ഉറക്കമുണ്ടായിരുന്നില്ല. കേരളമെന്ന ഇട്ടാവട്ടത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ജി.എസ്.ടിയെന്ന് ടിയാന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞു നടക്കേം...
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ ഏഷ്യന്‍ അത്ലറ്റിക് മീറ്റ് സമാപിച്ചപ്പോള്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യ നടത്തിയ പ്രകടനം നൂറ് ശതമാനം ശ്ലാഘനീയമാണ്. ഏഷ്യയിലെ എല്ലാ അത്ലറ്റിക് രാജ്യങഅളുടെ പങഅകടുത്ത അഞ്ച് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം...
മലപ്പുറം: ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ഒരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാര്‍ എന്നത് ഇപ്പോഴാണ് അറിയുന്നത്. ഉത്തവാരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ. ഒരു ജനവിഭാഗത്തിന് വലിയ...