ജി.എസ്.ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനം വരെ വില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ലെന്നും ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറക്കുമ്പോള്‍ വില നിയന്ത്രിക്കാനാവുമെന്നും ഐസക് പറഞ്ഞു....
എതിരാളികളെ നൂറുമീറ്ററോളം പിന്നിലാക്കിയാണ് വനിത വി‘ാഗം സ്റ്റീപ്ള്‍ ചേസില്‍ ഇന്ത്യയുടെ സുധ സിങ് സ്വര്‍ണത്തിലേക്ക് ഫിനിഷ് (9:59.47) ചെയ്തത്.സീസണില്‍ സുധയുടെ മികച്ച സമയമാണിത്. 2010ല്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ സുധ 2009, 2011, 2013...
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ 12-ാം സീഡ് ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോങയെ അമേരിക്കയുടെ സാം ക്വറി അട്ടിമറിച്ചു. സ്കോര്‍ 6-2, 3-6, 7-6,...
മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ തേരോട്ടം കണ്ട ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. അവസാന ദിനം മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്് വന്‍കരയുടെ ട്രാക്ക് ആന്റ് ഫീല്‍ഡ് ശക്തികളായി കിരീടമുയര്‍ത്താം....
നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകാന്‍ താല്പര്യമുള്ള അഭിഭാഷകര്‍ ഏറെയുണ്ട്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് താങ്കളുടെ പേരു പറഞ്ഞു കേള്‍ക്കുന്നല്ലോ എന്ന് കെ.കെ വേണുഗോപാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അക്കാര്യം സൂചിപ്പിച്ചു. പലരുടെയും പേര് കേള്‍ക്കുന്നു....
ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരന് കൊല്ലപ്പെട്ട സംഭവം സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതായിരുന്നു. അവരുടെ വേദന പ്രകടിപ്പിക്കുന്നതിന് ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍...
ഹംബര്‍ഗ്: ജി 20 ഉച്ചകോടിയുടെ ഭാഗമായി മുഖാമുഖം കണ്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും ശരീര ഭാഷ സൗഹൃദത്തിന്റേതായിരുന്നുവെന്ന് വിദഗ്ധര്‍. വിധേയത്വവും ഭിന്നതയും അധികാരവും ഒന്നിച്ച് സമ്മേളിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന്...
കോഴിക്കോട്: എം.ആര്.പി വിലയേക്കാള്‍ കൂടുതല്‍ വിലയില്‍ വില്ക്കാന് പാടില്ലെന്ന് നിയമമുണ്ടായിരിക്കേ എം.ആര്.പിയില്‍ കൂടുതല്‍ വിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുമെന്ന് പറയുന്നത് ധനകാര്യമന്ത്രിയുടെ അജ്ഞതകൊണ്ടാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍...
കോഴിക്കോട്: സമകാലിക മലയാളം വാരികയില്‍ സംഘ്പരിവാര്‍ താല്പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ തന്റേതായി വന്ന അഭിമുഖത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ തയ്യാറാവണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
യുണൈറ്റഡ് നാഷന്‍സ്: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രമേയം കൊണ്ടു വരാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. 122 രാജ്യങ്ങള്‍ കീരുമാനത്തെ അനുകൂലിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സ് തീരുമാനത്തിനെതിരായി വോട്ടു ചെയ്തു. സിംഗപ്പൂര്‍ വിട്ടു...