തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. എന്നാല്‍ വിശദീകരണത്തില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തില്‍ താന്‍ ആര്‍ക്കെതിരേയും ഒരു...
കോഴിക്കോട്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് രണ്ടുദിവസം മുമ്പേ വിമാനത്താവളത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുന്നതാണ്...
തിരുവനന്തപുരം: സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധപരാമര്‍ശത്തിനെതിരെ എം.ഐ ഷാനവാസ് എം.പി രംഗത്ത്. സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ഷാനവാസ് എം.പി പറഞ്ഞു. സമകാലിക മലയാളം വാരികക്ക് നല്കിയ അഭിമുഖത്തിലാണ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സെന്‍കുമാര്‍ ആട്ടിന്തോലണിഞ്ഞ് ചെന്നായയാണെന്ന് മനസ്സിലാക്കാന്‍...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് അദ്ദേഹം പറഞ്ഞു. സിനിമക്കകത്തുള്ളവര്‍ തന്നെയാണ് നടിയെ ആക്രമിച്ചത്. സിനിമ മേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. ബി നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്ന് വി.എസ് ചോദിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി...
കൊച്ചി: വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുജ സെന്‍കുമാറിനെതിരെ ആഞ്ഞടിച്ചത്. സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്. രോഗം കേരള സമൂഹത്തിനാണെന്നായിരുന്നു...
ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ രമ്യകൃഷ്ണന് അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടി ശ്രീദേവിയെയായിരുന്നു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായ ശ്രീദേവി ബാഹുബലിയില്‍ നിന്ന് ഒഴിവായി. എന്നാല്‍ താരം പിന്മാറിയതു...
ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. ഉച്ചകോടി നടക്കുന്ന മുറിയില്‍ നിന്ന് അല്പനേരത്തേക്ക് ട്രംപ് പുറത്തുപോയപ്പോഴാണ് ഇവാന്‍ക അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ ഇരുന്നത്. ട്രംപ് തന്നെയാണ് മകളെ തന്റെ ഇരിപ്പിടത്തില്‍...
ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ അറസ്റ്റു...
കൊച്ചി: ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രി ജി.സുധാകരന് ക്ഷമാപണം നടത്തിയിട്ടും അയയാതെ ലോക ബാങ്ക് അധികൃതര്‍. കേരളത്തിലെ മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന്...