ന്യൂഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശിപാര്‍ശകള്‍ക്ക് ഈ മാസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. പുതിയ ശിപാര്‍ശ പ്രകാരം...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി ഗണേഷ്കുമാര് എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും...
ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ രംഗത്ത്. സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും, വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരാകില്ലായിരുന്നുവെന്നും ദവെ പറഞ്ഞു....
തിരുവനന്തപുരം: എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സ്വാശ്രയ മാനേജ്മെന്റുകളാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനക്കെതിരെ എം.എസ്.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്...
ലണ്ടന്‍: വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറുടെ തോല്‍വിയാണ് ഏഴാം ദിനത്തില്‍ ശ്രദ്ധേയമായത്. ജര്‍മന്‍ താരമായ കെര്‍ബര്‍ സ്പെയിനിന്റെ 14-ാം റാങ്കുകാരി ഗബ്രിനെ മുഗുരുസയോടാണ് തോല്‍വിയറിഞ്ഞത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിന്റെ...
മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍...
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റനെ പ്രതിരോധത്തിലാക്കുന്ന രഹസ്യ വിവരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസല്നിത്സ്കായെ കണ്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ജൂനിയര്‍ ട്രംപ്. എന്നാല്‍...
ലണ്ടന്‍: സഊദി അറേബ്യയുമായുള്ള ആയുധ ഇടപാട് നിയമപരമാണെന്ന് ബ്രിട്ടീഷ് കോടതി. ബോംബുകളും പോര്‍വിമാനങ്ങളും അടങ്ങിയ കോടികളുടെ പടക്കോപ്പുകള്‍ സഊദിയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ലണ്ടന്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. അന്താരാഷ്ട്ര മനുഷ്യാവകാശ...
ഉദരനിമിത്തം ബഹുകൃതവേഷം എന്നാണ് കവിമൊഴി. അധികാരത്തിന്റെ അപ്പക്കഷണത്തിന് ആര്‍ത്തിയുള്ളവര്‍ ആവുംപോലെ അത് വാരിത്തിന്നോട്ടെ. പക്ഷേ അത് സ്വച്ഛന്ദമായി ഒഴുകുന്ന കേരളീയ സമൂഹത്തിലെ ഒരു സമുദായത്തിന്റെ അന്നത്തിനുമേല്‍ പൂഴിവാരിയെറിഞ്ഞും സമൂഹത്തെയാകെ സംശയത്തിന്റെയും ഭിന്നതയുടെയും മുള്‍മുനയില്‍ നിര്‍ത്തിയും വേണ്ടിയിരുന്നോ...
നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ് മുന്‍...