ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്‍ നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം...
കാസര്‍കോട്: സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍. വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്പനശാലകള്ക്കു ദൂരപരിധി നിര്‍ദേശിച്ച ഉത്തരവില്‍ കേരളത്തിന് ഇളവില്ല. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി കാലഹരണപ്പെട്ടതാണെന്നും നിരീക്ഷിച്ചു. അതേസമയം, ദൂരപരിധിയില്‍ അരുണാചല്‍ പ്രദേശിനും ആന്‍ഡമാനും കോടതി...
ഹരിയാന: പള്ളിയില്‍ നിന്ന് നിസ്ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് യുവാവിന് നേരെ അക്രമണമുണ്ടായത്. തീര്‍ത്ഥാടകര്‍ക്കു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മംമ്ത മോഹന്‍ദാസ്. ദിലീപിന്റെ അറസ്റ്റ് മലയാള സിനിമക്ക് നാണക്കേടുണ്ടാക്കിയെന്ന് മംമ്ത പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം സംഭവത്തില്‍ പ്രതികരിച്ചത്. നാലു ചുമരുകള്‍ക്കുള്ളില്‍ സംസാരിച്ച്...
മുബൈ: കശ്മീരിലെ ഭീകരവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തിലാണ് താക്കറയുടെ പ്രതികരണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കഴിഞ്ഞ തിങ്കളാഴ്ച...
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയലിങിലെ കാലതാമസം വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍. 2018 ഏപ്രില്‍ ഒന്നു മുതലാണ് പിഴ ഈടാക്കുന്നത് ബാധകമാകുക. ഇതനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ പടര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. അസന്‍സോള്‍ ബിജെപി ജില്ലാ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബംഗാളില്‍ കലാപം...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പൊലീസ് കസ്റ്റഡിയെ എതിര്‍ത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പാണ് പുറത്തായത്. കേസില്‍ തന്നെ കുടുക്കിയതാണെന്നും...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് ശിവസേന. ആയുധങ്ങള്‍ക്ക് പകരം പശുമാംസവുമായാണ് ഭീകരര്‍ രാജ്യത്തേക്ക് വന്നിരുന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ആരോപിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം നടത്തിയ...