അഹമ്മദാബാദ് : പശുവിനെ കൊന്നാല്‍ കഠിനമായ ശിക്ഷ നല്കുന്ന നിയമം നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനിമുതല്‍ പശുവിനെ കൊന്നാലും പോത്തുകടത്തിയാലും ജീവപര്യന്തം പോലെയുള്ള കഠിനമായ ശിക്ഷ ചുമത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു....
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിന്റെ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. മനോഹര്‍ പരീക്കര്‍ ഗോവയുടെ രണ്ടു ദിവസത്തേക്ക് മാത്രമുള്ള മുഖ്യമന്ത്രിയാണെന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയുടെ പ്രവചനം സത്യമാകുമോ എന്ന് ഇന്നറിയാം. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ ഇന്നു...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ പുതിയ 500, 2000 നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മന്ത്രി അര്ജുന് റാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് അച്ചടി ചെലവ് വെളിപ്പെടുത്തിയത്....
സിഡ്നി: ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിയായ യുവതിക്ക് പൊള്ളലറ്റു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍നിന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ബാറ്ററിയിയില് പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണില് പാട്ടുകേട്ട് മയങ്ങുമ്പോള്‍ ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി യുവതി പറഞ്ഞു. പെട്ടെന്ന്...
ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ സോംനാഥില്‍ മാര്‍ച്ച് എട്ടിന് നടന്ന പാര്‍ട്ടി യോഗത്തില്‍ മോദി സ്ഥാനം ഏറ്റെടുക്കാന്‍...
ഭൂമിയിലെ 97 ശതമാനവും ഉപ്പുകലര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ വെറും 3 ശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗ ആവശ്യത്തിന് കിട്ടുന്നത്. ഇതിന്റെ തന്നെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യന് പുറംതള്ളുന്ന ജൈവരാസമാലിന്യങ്ങളെക്കൊണ്ട് പാഴ്ജലമായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ...
ലോകത്ത് എല്ലായിടത്തും ശാന്തിയുടെ പ്രതീകമാണ് പ്രാവ്. അതിനെ പച്ചക്ക് തീയിട്ട് കൊല്ലുന്നവര്‍ക്ക് ഏതുമൃഗത്തെയും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളെവരെയും കൊലപ്പെടുത്തല്‍ തുലോം നിസ്സാരം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സമകാല ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ നാട്ടിലെ പൗ•ാരെ പെട്രോള്‍ ബോംബുകളും തീപന്തങ്ങളും തോക്കുകളുമായി...
കൊല്ലം. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പത്തു വയസ്സുകാരി ആത്മഹത്യചെയ്തത് നടുക്കുന്ന പീഢനത്തെ തുടര്‍ന്നെന്ന് അറിയുന്നു. രണ്ട് മാസം മുമ്പാണ് പീഢനം നടന്നത്. ഈ കാലയളവില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവവും ചര്‍ച്ചയാവുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെണ്‍കുട്ടിയുടെ...
രാജ്യത്തിന്റെ എക്കാലത്തേയും വലിയ ഭീഷണിയായ പാക്കിസ്ഥാനെ യു.എന്‍ അസംബ്ലിയില്‍ ശക്തമായ പ്രതിരോധിച്ച് കൊണ്ട് ഇന്ത്യന്‍നയതന്ത്ര പ്രകടനം.ഇന്ത്യന്‍ തീവ്രവാദികളെ പാക്കിസ്ഥാന് നിയമവിരുദ്ധമായി താമസിപ്പിച്ച് ഒത്താശ ചെയ്തു കൊടുക്കുന്നു. അവര്‍ ഭീകരവാദത്തിന്റെ ഉല്പാദനശാല പോലെ പെരുമാറുന്നു എന്നായിരുന്നു യു....
കോണ്‍ഗ്രസ്സിന് പഞ്ചാബ് ജയിച്ചുകയറാന്‍ കഴിയില്ലായുരുന്നു.എന്നാല്‍ ഇലക്രട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിച്ചാണ് അവര്‍ വിജയം വരിച്ചത്. അതുകൊണ്ടു തന്നെ അടുത്ത് നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പകരം പഴയ സ്കുളുകളില്...