സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ അധ്യായത്തില്‍ ഇന്ത്യയിലെ മുസ്ലിംകള് അനുഭവിക്കുന്ന പൊതുവായ ചില പ്രശ്നങ്ങളെപ്പറ്റി ഇങ്ങിനെയൊരു പരാമര്‍ശമുണ്ട്. ‘മുസ്ലിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്നമാണെന്ന് പലരും കരുതുന്നു. മുസ്ലിം സ്വത്വം രൂപപ്പെടുത്തുന്ന പര്‍ദ്ദ, താടി, തൊപ്പി എന്നിവയൊക്കെ ഇന്ത്യന്‍...
താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി. സംഭവം പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും തുടര്‍ന്നുള്ള വാക്കൗട്ടിനും ഇടയാക്കി. സഭാ നടപടികള്‍ നിറുത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന്...
ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു എന്നാണ് അറിയപ്പെടുന്നത്....
മണിപ്പൂരില്‍ സര്‍ക്കാര്‍ രുപീകരിക്കാന്‍ ബി.ജെ.പി യെ ക്ഷണിക്കുന്നതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ നജ്മ ഹെബ്ത്തുല്ലാ. കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അറിയാം. പക്ഷേ സര്‍ക്കാരിന്റെ നിലനില്പാണ് പ്രധാനം. ഭരണകൂടത്തിന്റെ ഭാഗമായ ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണ് നിലനില്പുള്ള സര്‍ക്കാരിന്റെ രുപീകരണം....
ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന യന്തിരന് 2ന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപക്ക്. ഇതോടെ ബാഹുബലിയുടെ 51 കോടി രൂപയെന്ന റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. 400 കോടി മുതല്‍ മുടക്കിലാണ് ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍...
റാമല്ല: പ്രമുഖ ഫലസ്തീന് രാഷ്ട്രീയ പ്രവര്ത്തകന് ബാസില്‍ അല്‍ റാജിയുടെ മരണം ഫലസ്തീന് അതോറിറ്റിയും ഇസ്രാഈലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ആരോപണം. വെസ്റ്റ്ബാങ്കില്‍ ഭരണകൂടം നടത്തുന്ന ഫലസ്തീന് അതോറിറ്റി ഇസ്രാഈലുമായി ഒപ്പുവെച്ച കരാറാണ്...
ഹിജാബും മറ്റു ഇസ്ലാംമത ചിഹ്നങ്ങളും ധരിച്ചെത്തുന്നവരെ ജോലി സ്ഥലത്ത് നിന്നൂം നീക്കാനുള്ള അവകാശം കമ്പനികള്‍ക്കുണ്ടെന്ന് യുറോപ്യന്‍ നീതിന്യായ കോടതി വിധിച്ചു. എന്നാലിത് മതചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്ന് നിരോധിക്കുന്ന നിയമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്ന്് കോടതി പറഞ്ഞു....
മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ സ്വഭാവത്തെയാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നൈനാന്റെ മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛന്റെ അധോലോക കഥ പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്. നേരത്തെ ഡേവിഡ്...
കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി. കേസിലെ മുഖ്യപ്രതിയായ സുനിക്കായി രണ്ടാമതു വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് പൊലീസിന് ഹൈക്കോടതി അനുവാദം...
ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ വി.പി സിങ് ബാഡ്നോര് സത്യവാചകം ചൊല്ലിക്കൊടുക്കും. ചെലവു ചുരുക്കലിന്റെ ഭാഗമായി ചടങ്ങ് ലളിതമാക്കാന്‍...