ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഉത്തര്‍പ്രദേശിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്. മണിപ്പൂരിലും ഗോവയിലും പണക്കൊഴുപ്പിന്റെ...
കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ...
തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗിനെതിരെ അനാവശ്യ പരാമര്‍ശം നടത്തിയതിന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. താനൂര്‍...
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും താഴോട്ട്. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില കുത്തനെ താഴോട്ടായിരുന്നു. ഇന്നും 120രൂപ കുറഞ്ഞ് പവന് 21,480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...
ന്യൂഡല്‍ഹി: ഗോവയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ സുപ്രീംകോടതിയിലെത്തിയ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അംഗബലമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. പിന്തുണക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ്സിനോട്...
മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കകം സെന്‍സെക്സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. ബി.എസ്.ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍...
കോഴിക്കോട്: എക്സൈസ് വകുപ്പ് മന്ത്രിയായ ടി.പി രാമകൃഷ്ണന് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലായതിനാല്‍ വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി ജി. സുധാകരന് കൈമാറുന്നു. നെഞ്ചുവേദനയെതുടര്‍ന്ന് ആസ്പത്രിയിലായ ടി.പി രാമകൃഷ്ണന് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് നെഞ്ചുവേദനയെ...
തൃശൂര്‍: പാമ്പാടി കോളേജിലെ പി.ആര്.ഒയുടെ മുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേത് തന്നെയെന്ന് കണ്ടെത്തി. കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തവും ഒ-പോസിറ്റീവ് ആണ്. എന്നാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. അതിനായി...
മിനിമം വേതനം: തര്‍ക്കംപരിഹരിക്കാന്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് അധികാരം മിനിമം വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജോയിന്റ്ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് കൂടി അധികാരം നല്കി മിനിമം വേജസ് ആക്ടില്‍ ഭേദഗതി വരുത്തി. നിലവില്‍ ലേബര്‍ കമ്മീഷണര്‍ക്ക്...
വിലക്കയറ്റത്തില്‍ വെന്തുരുകുകയാണ് സംസ്ഥാനം. അരി കിലോക്ക് 48 രൂപ മുതല്‍ 56 വരെ ഉയര്‍ന്നുകഴിഞ്ഞു. എല്ലാവര്ക്കും രണ്ട് രൂപക്ക് അരി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചക്കാരായി വന്ന മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി പിണറായി...