ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്ജസീറയില് എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ...
പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. ഒരേ സമയം മുപ്പത് പേര്‍ക്ക് മീറ്റിങ്ങിന് സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ഗൂഗിളിന്റെ തന്നെ ഹാങ്ങൗട്ട് ആപ്പ് മുഖേനയാണ് ഈ സൗകര്യം...
ഇസ്രാഈലിനെതിരെ നിലനിന്നിരുന്ന ബിഹിഷ്കരണത്തെ പിന്തുണച്ചെന്ന പേരില്‍ ബ്രിട്ടീഷ് പൗരന് ഇസ്രാഈല്‍ പ്രവേശനം നിഷേധിച്ചു. ലഫ് ലാനിങ് എന്ന ബ്രിട്ടീഷ പൗരനാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇദ്ദേഹം മുന്‍ ഫലസ്തീന് ഐക്യ കാമ്പയിനിന്റെ ചെയര്‍മാനായിരിന്നു. ജൂതരാഷ്ട്ര ബഹിഷ്കരണത്തെ പിന്തുണച്ചവര്‍ക്ക്...
ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ നേപ്പാളി യുവതിയെ മദ്യം നല്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തു നിന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ക്രൂര...
സദാചാര ഗുണ്ടായിസത്തിനെതിരെ മോഹന്‍ലാല്‍ ആനിമേഷന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഹ്രസ്വ ചിത്രം വൈറല്‍. കപട സദാചാര വാദികള്‍ക്കെതിരെ മോഹന്‍ലാലിന്റെ നരസിംഹം കഥാപാത്രം കിടിലന്‍ ഡയലോഗുകളിലൂടെ ആഞ്ഞടിക്കുന്നതാണ് വീഡിയോ. ഒരു യുവാവും യുവതിയും ബൈക്കില്‍ സഞ്ചരിക്കവെ പെട്രോള്‍ തീര്‍ന്നു...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന്...
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്‍അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള 27രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതി അനില്അക്കരയാണ് നിയമസഭയില്‍ ഉന്നയിച്ചത്. ബി.എസ്.എന്‍.എല്ലിനോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും ഉണ്ടായില്ല. സി.പി.എം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്നും രക്ഷയില്ലെന്നും...
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് ഗവര്‍ണര്‍ നജ്മ ഹിബ്ത്തുള്ളയുടെ ക്ഷണം. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഒരാഴ്ച്ചത്തെ സമയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നല്‍കിയിട്ടുള്ളത്. കേവല ഭൂരിപക്ഷമായ 31 ലഭിച്ചാല്‍ കോണ്‍ഗ്രസ്സിന് മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനാകും. എന്നാല്‍...
കൊച്ചി: സംവിധായകന് ദീപന്(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അവസ്ഥ മോശമാവുകയായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പുതിയമുഖം, ലീഡര്‍,വടക്കുംന്നാഥന്, തുടങ്ങി ഏഴോളം ചിത്രങ്ങള്‍...
തൃശൂര്‍: വിവാദപരാമര്‍ശവുമായി വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശശികലയുടെ പരാമര്‍ശം. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും...