മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ് പാര്‍ട്ടി നോക്കുകയെന്നും...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം. വൈകിട്ട് നാലിന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഗോവ മേഘാലയയെ നേരിടും. രണ്ടാം മത്സരത്തില്‍ ഛത്തീസ്ഗഡ് ബംഗാളുമായി ഏറ്റുമുട്ടും. ബുധനാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയില്‍വേയ്സാണ്...
ലക്നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്...
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്‍ വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചു നാള് കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളിന് നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ ഗ്രൂപ്പ് മാനദണ്ഡമാക്കരുത്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാള് വരുന്നതാണ് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എം സുധീരന് രാജിവെച്ച ഒഴിവിലേക്ക് ആരുവരുമെന്ന ചൂടേറിയ...
ലണ്ടന്‍: മിഡില്‍സ്ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം മിനിറ്റില്‍ സെര്‍ജിയോ...
ലക്നോ: 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 2012ല്‍ സംസ്ഥാന ഭരണത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടതിനു ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ...
ഭരണ വിരുദ്ധ വികാരമെന്ന് ഒറ്റവാക്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, എന്നാല്‍ ഒരു വാചകത്തില്‍ ഒതുങ്ങുന്നതുമല്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലൂം...
ലഖ്നോ: ജാതി സമവാക്യങ്ങള്‍ കൃത്യമായി കണക്ക്ക്കൂട്ടി പ്രവര്‍ത്തിച്ചു, മുസ്്ലിംവോട്ടുകള്ക്കെതിരെ അസംഘടിത ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിച്ചു എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട തന്ത്രങ്ങളാണ് യു.പിയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളില്‍ മുഴുവന്‍ വികസനത്തെ കുറിച്ച് വാതോരാതെ പാര്‍ട്ടി...
അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ...