ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടക്കും മാറുംമുമ്പ് വീണ്ടും യു.എസില്‍ വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലാണ് മരിച്ചത്. സൗത്ത് കരോലിനയിലാണ് സംഭവം. കട അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഹര്നിഷിനു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് വധഭീഷണി അടക്കമുള്ളവ കണക്കിലെടുത്ത് സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ...
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ചാനലില്‍ പരാതി പറഞ്ഞ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന് റോയ് മാത്യൂവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...
മുംബൈ: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. മിനിമം ബാലന്‍സിനായി നിശ്ചയിച്ച തുക ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുമായുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴ ചുമത്തുക. 75...
തിരുവനന്തപുരം: യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നതായി സുനി മൊഴി നല്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്...
വാഷിങ്ടണ്‍: എച്ച് 1 ബി വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് താല്കാലികമായി വിസ നല്‍കുന്നത് നിര്‍ത്തലാക്കിയത്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഇതോടെ 1-907 ഫോം...
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആസ്പത്രി, വൈത്തിരിയിലെ അനാഥ മന്ദിരം, കുട്ടിയെ അനാഥമന്ദിരത്തിലേക്ക് മാറ്റാന്‍ സഹായിച്ച രണ്ട് കന്യാസ്ത്രീകള്‍,...
മുംബൈ: വീഡിയോ ക്ഷണക്കത്തും ഡ്രോണ്‍ നിരീക്ഷണവുമായി ബി.ജെ.പി നേതാവിന്റെ മകന്റെ ആര്‍ഭാടക്കല്ല്യാണം. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാനപ്രസിഡന്റ് റാവു സാഹിബ് ഡാന്‍വേയുടെ മകന് സന്തോഷിന്റെ വിവാഹമാണ് കോടികള്‍ പൊടിച്ച് ആഘോഷിച്ചത്. പ്രശസ്ത മറാഠി സംഗീതജ്ഞന് രാജേഷ് സര്‍കാട്ടേയുടെ...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന സമയത്ത് വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തടയപ്പെട്ടുവെന്ന് ഒ പന്നീര്‍ശെല്‍വം. താനടക്കം മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും...
കോട്ടയം: ബജറ്റ് ചോര്‍ന്നത് ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതിനുമുമ്പും...