ഭാവനയുടെ ഫോട്ടോയും വിശേഷങ്ങളുമായി പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ഭാവനയുടേതല്ലെന്ന് കണ്ടെത്തല്‍. ഭാവനയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ഷെയര്‍ ചെയ്തുകൊണ്ടാണ് പേജ് സജീവമായത്. എന്നാല്‍ പേജ് വ്യാജമാണെന്ന് തെളിഞ്ഞു. ഇത് അവരുടെ ഒഫീഷ്യല്‍ പേജല്ലെന്ന് അടുത്ത വൃത്തങ്ങള്‍...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടിയെടുത്താല്‍ ഒരു കോടി രൂപ ഇനാം പാരിതോഷികമായി നല്‍കുമെന്ന ആര്.എസ്.എസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത്. ഭീഷണി പുച്ഛിച്ചുതള്ളുന്നുവെന്നാണ് പിണറായി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി...
യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്ത്. ഇസ്രായേലിനോട് വിരുദ്ധ വികാരമാണ് യു.എന്‍ കൈക്കൊള്ളുന്നതെന്നും അതിനാല്‍ കൗണ്‍സില്‍ വിടുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിലെത്തുമെന്നും അമേരിക്ക അറിയിച്ചു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുമ്പോഴാണ് യുഎന്നിനെ വിമര്‍ശിച്ച് യുഎസ് ഡെപ്യൂട്ടി...
തിരുവനന്തപുരം: ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഒരു ട്രെയിലര്‍ കണ്ടുമാത്രം മെക്സിക്കന്‍ അപാരതയെ വിലയിരുത്താനാകില്ലെങ്കിലും...
തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ അപമാനിച്ച കേസിലെ ഗുഢാലോചനക്കാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയുടെ ക്വട്ടേഷനാണെന്ന് മുഖ്യപ്രതി...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ്. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതാണ് പിണറായിക്കെതിരെ വധഭീഷണിയുമായി രംഗത്തുവന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ല്പെടുന്നതിന്റെ പ്രതികാരമായി പിണറായിയെ...
പ്യോങ്യാങ്: ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. സൈനികനീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ മുന്നറിയിപ്പ് നല്കി. ഇരു രാജ്യങ്ങളും ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള...
മുസ്ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാനഡ യൂണിവേഴ്സിറ്റിയില്‍ ബോംബ് ഭീഷണി ഒട്ടാവ: കാനഡ യൂണിവേഴ്സിറ്റിയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ക്യൂബെകിലെ മോണ്ട്രേല് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ബോംബ് ഭീഷണി. സംഭവത്തെത്തുടര്‍ന്ന്...
കൊച്ചി: നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയിയുടെ മരണത്തില്‍ കോളേജ് ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിചാരണക്കാലയളവില്‍ കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കൃഷ്ണദാസിന് നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഐഎഎസ്-ഐപിഎസ് ചേരിപ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസില്‍ നിന്ന് വിഡി സതീശന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്...