കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മൂന്നരക്ക് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും രാഷ്ട്രപതി നാവികസേന വിമാനത്താവളത്തില്‍ സ്വീകരിക്കും. സുസ്ഥിര സംസ്കാര നിര്‍മിതിയുടെ...
പെന്ഗ്വിന് റാന്‍ഡം ഹൗസുമായി കരാര്‍ വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്ഗ്വിന് റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും എഴുതുന്നത്. പുസ്തകത്തിന്റെ...
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ കാബൂളിലെ പൊലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ...
തിരുവനന്തപുരം: ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. രാവിലെ ഒമ്പത് മണിക്ക് സഭവയില് അവതരിപ്പിക്കാനുള്ള ബജറ്റ് പ്രസംഗം ഇന്നു രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് പുലര്‍ച്ചെ...
പൂനെ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ വിവാദക്കനലുകള്‍ എരിയുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി പൂനെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് പുതിയ ആരോപണം. സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി...
കല്യാണി (ബംഗാള്‍): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനോട് ഏറ്റുമുട്ടിയ എംഎസ് ധോണിയുടെ ജാര്‍ഖണ്ഡിന് വീണ്ടും ജയം. എന്നാല്‍ എംഎസ് ധോണി ഇത്തവണ ബാറ്റ് ചെയ്യാതെയായിരുന്നു ഈ വിജയം ജാര്‍ഖണ്ഡ് ടീം സ്വന്തമാക്കിയത്. സൗരഭ്...
ടീസ്റ്റ സെതല്‍വാദ് എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ...
സംസ്ഥാനത്ത് നിത്യോപയോഗ വസ്തുക്കളുടെ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്നും എല്ലാം ശരിയാക്കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ നേരിടാനാവാതെ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ വയറു...
ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനു പിന്തുണയുമായി ബോളിവുഡ്. ‘ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്രമാണ് വ്യക്തമാക്കിയത്. അതിനു ഗുര്‍മെഹറിനെ എതിര്‍ക്കേണ്ടതില്ല’. നടി വിദ്യാബാലന് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്കു നേരെ ആക്രമണം...
മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹാര്‍വാഡ് ചിന്തയേക്കാള് പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)’. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും...