മാഡ്രിഡ്: വീണ്ടും മെസി മാജിക്. കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി ലാലീഗ പോയന്റ്്...
ലുഖ്മാന് മമ്പാട് ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും...
ഫിര്‍ദൗസ് കായല്‍പ്പുറം കേരളം ഇങ്ങനെയും ഉണങ്ങിവരളുമെന്ന് കരുതാതിരിക്കാന്‍ മലയാളിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അനശ്വര പ്രതിഭാസങ്ങളെന്ന് അഹങ്കരിച്ച പച്ചപ്പുകളും നീര്‍ച്ചാലുകളും തണല്‍വിരിച്ച പ്രകൃതിയുമൊക്കെ നൂറ്റാണ്ടുകളായി കേരളത്തെ തണുപ്പില്‍ പൊതിഞ്ഞുനിര്‍ത്തിയിരുന്നു. അതില്‍ പ്രധാനം സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്കാരം...
എട്ട് മാസത്തിനിടെ 1,75,000 ക്രിമിനല്‍ കേസുകള്‍-ഈ ഞെട്ടിക്കുന്ന കണക്ക് ബിഹാറിലേതോ, ഒറീസയിലേതോ അല്ല. നമ്മുടെ കൊച്ചു കേരളം എത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. ഈ കണക്ക് ഊഹാപോഹമല്ല-ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള കണക്ക് സമര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു. നേരത്തെ നല്കിയ...
ലക്നൗ: ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റി മറിക്കാന്‍ കഴിവുള്ള രണ്ട് യുവാക്കളുടെ കൂടിച്ചേരലാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യം രണ്ട് അഴിമതി കുടുംങ്ങളുടെ ചേര്ച്ചയാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
ന്യൂഡല്‍ഹി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. സഹോദരന്മാരായ വസിം രമോദിയ, നയീം രമോദിയ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രാജ്കോട്ട്, ഭവ്നഗര്‍ എന്നിവിടങ്ങളില്‍...
ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് പറഞ്ഞ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ രമാസീതയെയാണ് ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആസ്പത്രി അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ഭരണകാലാവധി കഴിയും രാജ്യത്തിന്റെ പ്രഥമ പൗരന് ആരാകാണമെന്നതു സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച സജീവമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ബിജെപി മാര്‍ഗദര്‍ശക് മണ്ഡല് അംഗമായ...
ചെന്നൈ: ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയില്‍ ജനശ്രദ്ധ നേടിയ നടന് തവക്കളൈ എന്ന ബാബു അന്തരിച്ചു. 47 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ചെന്നൈ വടപളനി സ്വദേശിയാണ്. ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച്...