സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 3500ഓളം അധ്യാപക തസ്തികകള്‍ വേണമെന്നിരിക്കെ ബജറ്റില്‍ പ്രഖ്യാപിച്ചത് 2500 തസ്തികകള്‍ മാത്രം. അതുതന്നെ 2017-18, 2018-19 വര്‍ഷങ്ങളിലായാണ് സൃഷ്ടിക്കപ്പെടുകയെന്നും ധനമന്ത്രി പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമാണ് അധിക...
തിരുവനന്തപുരം: ജനം ഏറെ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍. ഏറെനാള്‍ നീണ്ട ജീവനക്കാരുടെ അധ്വാനവുമുണ്ട്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെയാകും കഴിയുക. പ്രസില്‍ നിന്നുപോലും...
വിശ്വാസ്യത ചോര്‍ന്നുപോയ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ബജറ്റവതരണത്തിന് മുമ്പ് തന്നെ ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവം ചരിത്രത്തില്‍ ആദ്യമാണ്. അങ്ങേയറ്റം രഹസ്യാത്മകത പാലിക്കേണ്ട രേഖയാണ് ബജറ്റ്....
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് സച്ചിന് തന്നെ ഒടുവില്‍ തുറന്നു പറയുന്നു. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ഡ് ഇന്നിലാണ് സച്ചിന് വികാരനിര്‍ഭരമായ കുറിപ്പെഴുതിയത്. രണ്ടാം ഇന്നിങ്സ്...
ദമസ്ക്കസ്: സിറിയന്‍ ചരിത്രമുറങ്ങുന്ന പാല്‍മിറ നഗരം ഐഎസില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ സഹകരണത്തോടെയാണ് സിറിയന്‍ സേന ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും പാല്‍മിറ പിടിച്ചെടുക്കുന്നത്. പുരാതന നഗരമായ പാല്‍മിറ കഴിഞ്ഞ...
ലക്നോ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നമ്മുടെ റെയില്‍വേ മന്ത്രിക്ക് റെയില്‍പാളങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിവില്ല. ഇതിന് മറയിടാന്‍...
ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്‍ഷിക വിളകളുടെ തകര്‍ച്ചയും കടക്കെണിയും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇത് നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തെറ്റായ ദിശയില്‍...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 37 ശതമാനം...
മുബൈ:മഹാരാഷ്ട്രയിലെ ദൊലാലി കന്റോണ്‍മെന്റിലെ കാണാതായ റോയ് മാത്യു എന്ന സൈനികന് ആത്മഹത്യ ചെയ്തതായി കണ്ടെത്തി. മുപ്പത്തിമൂന്നുകാരനായ സൈനികന്റെ ബ്രിട്ടിഷ് ബന്ധം തെളിയിക്കുന്ന വീഡിയോ ഒരു വെബ്സൈറ്റ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. വീഡിയോ വൈറലായതിനു ശേഷം ശനിയാഴ്ച മുതല്‍...
ബീജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിന് ഫോര്‍മുല മുന്നോട്ടു വച്ചിരുന്നതായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്. ഈ നിര്‍ദേശം ഇന്ത്യ സ്വീകരിക്കാത്തതിനാലാണ് സമാധാന നീക്കം പരാജയപ്പെട്ടതെന്നും 2003 മുതല്‍ 2013...