തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി വിശേഷിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തികച്ചും ലജ്ജാകരമാണ്....
ന്യൂഡല്‍ഹി: ജയിലില്‍ തടവുകാരെ കാണാനെത്തുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആധാര്‍ കാര്‍ഡ് ഹാജരാക്കാത്ത സന്ദര്‍ശകരെ ജയിലിനകത്തേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്കി. പത്തു ദിവസത്തിനകം ഇത് നടപ്പാക്കണമെന്ന് സംസ്ഥാന ജയില്‍...
തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു....
ഇന്ത്യയിലെ മുസ്ലിം സ്വത്വബോധത്തെ നിരാകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് ജീവിതം മുഴുവന്‍ കലഹിക്കുകയും എതിര്‍ത്തു പോരാടുകയും ചെയ്ത സയ്യിദ് ശഹാബുദ്ദീന് ഓര്‍മ്മയായി. ഔദ്യോഗിക ജീവിതത്തിലും പിന്നീട് രാഷ്ട്രീയത്തിലും വിവാദങ്ങളോട് ചേര്‍ത്തുവെച്ച ജീവിതമായിരുന്നു സയ്യിദ് ശഹാബുദ്ദീന്റേത്. ഇന്ത്യന്‍ മുസ്ലിംകള്ക്ക്...
മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത്...
പൂഞ്ഞാര്‍ സിങ്കം പി.സി ജോര്‍ജ് മാധ്യമങ്ങളോട് ചോദിക്കുന്നു, ഞാന്‍ ഇതു പോലെ വൃത്തികെട്ട ഒരുത്തനെ തല്ലിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന്. കെ.ആര് ഗൗരിയമ്മ തന്തയില്ലായ്മ പറയുന്നുവെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോഴും ഞാനങ്ങനെ പറയുമെന്ന് നിങ്ങള്‍...
കൊട്ടിയുരില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസില്‍ വൈദികനു പിന്നാലെ കൂടുതല്‍ പേര് അറസ്റ്റില്‍. വൈദികനെ സഹായിച്ച അഞ്ചു കന്യാസ്ത്രീകളടക്കം എട്ടു പേരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചു വെച്ചവരും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്...
ന്യൂഡല്‍ഹി: സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇതോടൊപ്പം സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ...
മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസ്സാഡര്‍ കാങ് കോളിനോട് നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിങ് ജോങ് നാം കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് ഉത്തരവ്. മക്കാവോയിലേക്കുള്ള...
മുംബൈ. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം ശിവസേന ഉറപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫാഡ്നാവിസ് ശിവസേനക്കെതിരില് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വര്‍ മുംബൈ മേയറാകുമെന്ന് ഉറപ്പച്ചത്. ഇരു പാര്‍ട്ടികളും കേന്ദ്ര,സംസ്ഥാന...