ഭുലന്ദ്ഷഹര്:ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ കൊണ്ടുവന്നത് പോലുള്ള കുടിയേറ്റ വിരുദ്ധ ബില്‍ ഇന്ത്യയിലും വേണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്...
തിരുവനന്തപുരം: പ്രിന്സിപ്പാല് സ്ഥാനത്തുനിന്നു രാജിവെക്കുന്നതുവരെ സമരം ചെയ്യുമെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിനെതിരെ മറുപടിയുമായി ലക്ഷ്മിനായര്‍ രംഗത്ത്. ലോ അക്കാദമിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍ ചോദിച്ചു. എനിക്ക് വേറെ ജോലിയൊന്നും...
തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ലോ അക്കാദമി കൈവശം...
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് ബി.ഉണ്ണികൃഷ്ണന് രംഗത്ത്. വിദ്യാര്‍ത്ഥികളുടെ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോടതിയിലെ ജയമൊന്നുമൊരു...
ന്യൂഡല്‍ഹി: ഡല്‍ഹി മങ്കോള്പുരി ഏരിയയില്‍ സ്ത്രീയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. മംഗോള്‍പുരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ, ആരതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ല് മൃതശരീരത്തിനടത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച...
ന്യൂയോര്‍ക്ക്: കുടിയേറ്റ വിരുദ്ധ നയത്തെ പിന്തുണക്കാത്തവര്‍ക്ക് നേരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര നടപടി തുടരുന്നു. കസ്റ്റംസ് ഇമിഗ്രേഷന്‍ മേധാവിയേയും അറ്റോണി ജനറല്‍ സാലി യാറ്റ്സിനെയും ട്രംപ് പുറത്താക്കി. ആദ്യം അറ്റോണി ജനറലിനെയാണ് പുറത്താക്കിയത്....
ന്യൂഡല്‍ഹി: ബി.സി.സി.ഐക്ക് സുപ്രീംകോടതി ഇടക്കാല ഭരണസമിതിയെ പ്രഖ്യാപിച്ചു. 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന മുന്‍ കംപ്ര്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ് ആണ് നാലംഗ ഭരണ സമിതിയുടെ തലവന്‍. ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര...
ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍...
നാഗ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20-യിലെ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇംഗ്ലണ്ട് മാച്ച് റഫറിക്ക് പരാതി നല്കുന്നു. ജയിക്കാന്‍ എട്ട് റണ്‍സ് ആവശ്യമായ അവസാന ഓവറില്‍ അംപയര്‍ സി. ഷംസുദ്ദീന് ജോ റൂട്ടിനെതിരെ എല്‍.ബി ഡബ്ല്യൂ...
ധര്‍മശാല: അന്താരാഷ്ട്ര കരിയറില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാന് ആഭ്യന്തര ക്രിക്കറ്റിലും രക്ഷയില്ല. ആറ് പന്തില്‍ നിന്ന് വെറും രണ്ട് റണ്ണുമായി ധവാന് പുറത്തായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ ഡല്‍ഹി പഞ്ചാബിനോട്...