കോഴിക്കോട്: മഹാനായ പുത്രന്റെ വിയോഗത്തില്‍ തേങ്ങുകയാണ് രാജ്യം. രാജ്യം ദര്‍ശിച്ച ഏറ്റവും മികച്ച മുസ് ലിം ഭരണാധികാരിയായി രാജ്യത്തിന്റെ സ്പന്ദനം ലോകത്തെ അറിയിച്ച വിശ്വ പൗരന്. ഇന്ന് പുലര്‍ച്ചെ 2-15ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ...
കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഹത്തില് അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കീഴ്വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ്...
ന്യൂഡല്‍ഹി: മുസ്്ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ...
കാറാച്ചി: ഫ്രീലാന്‍സ് ക്രിക്കറ്ററാകന് ഒരുങ്ങി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഇതിന്റെ ഭാഗമായി ലോകത്തെമ്പാടും നടക്കുന്ന ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് അഫ്രീദിയുടെ തീരുമാനം. കറാച്ചി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ഒരു പരുപാടിയാണ് താരം ഇക്കാര്യം...
എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് 2017(നീറ്റ്)ന് വിജ്ഞാപനമായി. സി.ബി.എസ്.ഇ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ്...
തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാറി(48) നെയാണ് അന്വേഷണ സംഘം...
സതീഷ് ബാബു കൊല്ലമ്പലത്ത് പിന്‍വലിച്ച അഞ്ഞൂറ്, ആയിരം നാട്ട് 97 ശതമാനവും തിരിച്ചെത്തിയത് കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചരിക്കുകയാണ്. വിനിമയത്തിലുള്ള 14.18 ലക്ഷം കോടി നോട്ടില്‍ അഞ്ച് ലക്ഷം കോടിയും കള്ളപ്പണമാണെന്നും അതുകൊണ്ട് അവ തിരിച്ചെത്തില്ല എന്ന്...
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊടിയ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് കേരളം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്നതു പോലെ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നീ നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റു പോലെ കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരും...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. നിയമം പാസാക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തില്‍...