തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക മുരടിപ്പിന്റെ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ ചെലവ് ചുരുക്കാന്‍ നിര്ബന്ധിതരാക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ ചുരുക്കേണ്ടി വരും. ബജറ്റില്‍ സംസ്ഥാനത്തിനു സമ്പൂര്‍ണ അവഗണനയാണ് നേരിട്ടത്....
ന്യൂഡല്‍ഹി: നോട്ട് ഇടപാടുകള്‍ക്ക് ബജറ്റില്‍ കര്‍ശന നിയന്ത്രണം. മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ പാടില്ല. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക് പ്രോല്‍സാഹനം നല്‍കാനാണ്...
കെ മുഹമ്മദ്കുട്ടി ഉത്തരേന്ത്യന്‍ സമൂഹത്തിന് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്ലിം...
ഡോ. പുത്തൂര്‍ റഹ്മാന് അറബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ഇത്ര ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ഇന്ത്യന്‍ മന്ത്രിയും ഇ. അഹ്മദ് സാഹിബിനെ പോലെ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക സന്ദേശവുമായി യുഎഇലെത്തി...
മലപ്പുറം: തങ്ങളുടെ ജനനായകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരെക്കൊണ്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വീര്‍പ്പുമുട്ടിയപ്പോള്‍ പൊലീസിനും ഗ്രീന്ഗാര്ഡിനും വളണ്ടിയര്‍മാര്‍ക്കും അത് നിയന്ത്രിക്കനായില്ല. ഒടുവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം,...
സി.ഗൗരീദാസന്‍ നായര്‍ രാഷ്ട്രീയനേതക്കളെ നാമോര്‍ക്കുന്നത് പല രീതികളിലാണ്. ചിലരെ അവരുടെ മിതഭാഷിത്വം കൊണ്ട്, മറ്റു ചിലരെ അവരുടെ വാചാലത കൊണ്ട്. ഇനിയും ചിലരെ അവരുടെ കാര്‍ക്കശ്യമോ കര്‍മചാതുര്യമോ മാത്രം കൊണ്ട്. അഹമ്മദ് സാഹിബ് എന്റെ മനസില്‍...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രിയപ്പെട്ട ഇ അഹമ്മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ കലുഷിതാവസ്ഥയില്‍ ഇന്ത്യയിലെ മുസല്‍മാന്റെ സ്വസ്ഥ ജീവിതത്തിന്റെ നിറസ്വപ്നങ്ങളുമായാണ് ഇന്ത്യന്‍ യൂണിയന് മുസ്്ലിം ലീഗ് സ്ഥാപിതമാകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തില്‍ കഴിവുറ്റ,...
പി.കെ കുഞ്ഞാലിക്കുട്ടി ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിക്കുമ്പോള്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് സാഹിബിനെ ആസ്പത്രിയിലേക്ക് മാറ്റിയെന്ന വാര്‍ത്ത ആശങ്കയോടെയാണ് ശ്രവിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് കുഴഞ്ഞുവീണ് ആസ്പത്രിയിലായ അദ്ദേഹം സുഖം...
എം.പി അബ്ദുസമദ് സമദാനി ഒരു മഹാവ്യക്തിയുടെയോ ശക്തനായ ഒരു നേതാവിന്റേയോ വിയോഗം മാത്രമല്ല അഭിവന്ദ്യനായ ഇ. അഹമ്മദിന്റെ നിര്യാണം. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണിത്. ആവര്‍ത്തിക്കാന്‍ കഴിയാത്ത മഹത്തായ ഒരു ചരിത്രത്തിന്റെ അന്ത്യം. കര്‍മ്മനിരതമായ ജീവിതമാണ്...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആയുസ്സും ആരോഗ്യവും മുഴുവന്‍ സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച, മനുഷ്യ സ്നേഹിയായിരുന്നു ഇ.അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വ്യക്തിപരമായി എനിക്കും ഉണ്ടാക്കുന്നത്. ഇന്ത്യന്‍ യൂണിയന്...